മാമ്പഴങ്ങളിലെ ‘കോഹിനൂർ’; പഞ്ഞിയിൽ കിടത്തി മാത്രം സൂക്ഷിക്കുന്ന രാജകീയ മാമ്പഴം ‘കോഹിത്തൂർ’ | Kohitur Mango West Bengal
മാമ്പഴങ്ങളിലെ ‘കോഹിനൂർ’; പഞ്ഞിയിൽ കിടത്തി മാത്രം സൂക്ഷിക്കുന്ന രാജകീയ മാമ്പഴം ‘കോഹിത്തൂർ’ ബംഗാളിലെ നവാബുമാർക്ക് വേണ്ടി മാത്രം വികസിപ്പിച്ചെടുത്ത ലോകത്തെ വിലകൂടിയ മാമ്പഴത്തെക്കുറിച്ചറിയാം കാർഷിക വിസ്മയങ്ങൾ | Kohitur Mango of Bengal അൽഫോൻസയും മല്ലികയും ഉൾപ്പെടെ നൂറുകണക്കിന് മാമ്പഴ ഇനങ്ങൾ നമുക്ക് പരിചിതമാണ്. എന്നാൽ ഒരു മാമ്പഴത്തിന് എത്ര രൂപ വരെ വില വരാം? നൂറോ ഇരുനൂറോ അല്ല, ഓരോ പഴത്തിനും ആയിരങ്ങൾ വിലമതിക്കുന്ന, രാജാക്കന്മാർക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മാമ്പഴമുണ്ട് പശ്ചിമ […]


