തെങ്ങിൽ നിന്ന് പൊന്നുവിളയിക്കാൻ വളപ്രയോഗം ഇങ്ങനെ; യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവയുടെ കൃത്യമായ അളവുകൾ | Coconut Fertilizer Management Malayalam |
തെങ്ങിൽ നിന്ന് പൊന്നുവിളയിക്കാൻ വളപ്രയോഗം ഇങ്ങനെ; യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവയുടെ കൃത്യമായ അളവുകൾ മണ്ണിന്റെ സ്വഭാവവും തെങ്ങിന്റെ ഇനവുമനുസരിച്ച് നൽകേണ്ട വളങ്ങളുടെ കണക്കുകൾ വളപ്രയോഗം | Coconut Fertilizer Management തെങ്ങുകൃഷിയിൽ മികച്ച വിളവ് ലഭിക്കാൻ ജൈവവളങ്ങൾക്കൊപ്പം കൃത്യമായ അളവിൽ രാസവളങ്ങളും നൽകേണ്ടത് അത്യാവശ്യമാണ്. മണ്ണിന്റെ സ്വഭാവവും തെങ്ങിന്റെ ഇനവും അനുസരിച്ച് ഒരു തെങ്ങിന് ഒരു വർഷം നൽകേണ്ട യൂറിയ, രാജ്ഫോസ്, പൊട്ടാഷ് (MOP) എന്നിവയുടെ അളവുകൾ കേരള കാർഷിക സർവ്വകലാശാലയുടെ (KAU) നിർദ്ദേശപ്രകാരം […]







