മലവിസർജ്ജനത്തിനിടെ 10 വർഷത്തെ ഓർമ്മ നഷ്ടപ്പെട്ടു; കാരണം എന്ത്?
കേൾക്കുമ്പോൾ അല്പം അതിശയവും പേടിയും തോന്നാവുന്ന ഒരു വാർത്തയാണ് ഹോങ്കോങ്ങിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. മലവിസർജ്ജനത്തിനിടെ അമിതമായി ബലം പ്രയോഗിച്ചതിനെ (മുക്കിയതിനെ) തുടർന്ന് ഒരു സ്ത്രീക്ക് നഷ്ടപ്പെട്ടത് അവരുടെ കഴിഞ്ഞ 10 വർഷത്തെ ഓർമ്മകളാണ്! രണ്ടാഴ്ചയിലേറെയായി കടുത്ത മലബന്ധം (Constipation) അനുഭവിച്ചിരുന്ന ഇവർ ടോയ്‌ലറ്റിൽ വെച്ച് കടുത്ത അസ്വസ്ഥതകൾ നേരിടുകയും അമിതമായി ബലം പ്രയോഗിക്കുകയുമായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വൈദ്യശാസ്ത്രത്തിലെ അപൂർവ്വമായ ഈ സംഭവം ഡോക്ടർമാർ സ്ഥിരീകരിച്ചത്. എന്താണ് ഈ രോഗാവസ്ഥ? (Transient Global Amnesia) […]
മലവിസർജ്ജനത്തിനിടെ 10 വർഷത്തെ ഓർമ്മ നഷ്ടപ്പെട്ടു; കാരണം എന്ത്? Read More »

