file 000000000974720799c9c416a9da10b8

35 സെന്റിൽ ആന്ധ്രാ ഇനം നാരകം കൃഷി ചെയ്ത് ലക്ഷങ്ങൾ വരുമാനം നേടുന്ന ഇടുക്കി സ്വദേശിയായ ജോസിന്റെ വിജയഗാഥ. 4 മാസത്തിൽ പൂവിട്ട് 1 വർഷത്തിൽ വിളവ്.

പപ്പായ കൃഷിയിലുണ്ടായ വലിയ നഷ്ടത്തിൽ തളരാതെ, വെറും 35 സെന്റ് സ്ഥലത്ത് നാരകം കൃഷി ചെയ്ത് മികച്ച വിജയം കൊയ്യുകയാണ് ഇടുക്കി സ്വദേശിയായ ജോസ് പൂവത്താമൂട്ടിൽ. ഏലക്കൃഷിക്കായി പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ ബാക്കി വന്ന 35 സെന്റിലാണ് ജോസ് നാരകവും ഓറഞ്ചും നട്ടത്. ഇന്ന് ഏലക്കൃഷിയേക്കാൾ ലാഭകരമായി മാറിയിരിക്കുകയാണ് സൈഡ് ബിസിനസ്സായി തുടങ്ങിയ ഈ നാരക കൃഷി. തന്റെ കൃഷിയിടത്തിലുള്ള 180 നാരകച്ചെടികളിൽ നിന്നായി ലക്ഷങ്ങളുടെ വരുമാനമാണ് ഈ കർഷകൻ ഇന്ന് നേടുന്നത്. എന്താണ് ഈ നാരകത്തിന്റെ […]

35 സെന്റിൽ ആന്ധ്രാ ഇനം നാരകം കൃഷി ചെയ്ത് ലക്ഷങ്ങൾ വരുമാനം നേടുന്ന ഇടുക്കി സ്വദേശിയായ ജോസിന്റെ വിജയഗാഥ. 4 മാസത്തിൽ പൂവിട്ട് 1 വർഷത്തിൽ വിളവ്. Read More »