നിർത്തിക്കൊണ്ട് സംസാരിച്ചാൽ പണി കിട്ടും; രജിസ്‌ട്രേഷൻ ഓഫീസുകളിൽ കസേര നിർബന്ധമാക്കി సీఎం വിജയ്
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളുമായി മുന്നേറുകയാണ് ദളപതി വിജയ്. സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങളോട് ഉദ്യോഗസ്ഥർ കൂടുതൽ അനുഭാവത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ രജിസ്ട്രേഷൻ ഓഫീസുകളിലും സേവനങ്ങൾ തേടിയെത്തുന്ന പൊതുജനങ്ങൾക്ക് നിർബന്ധമായും ഇരിക്കാൻ കസേരകൾ നൽകണമെന്നാണ് പുതിയ ഉത്തരവ്. ഉത്തരവിന്റെ പ്രധാന വിവരങ്ങൾ: കസേര നിർബന്ധം: വിവിധ ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ ഓഫീസുകളിൽ എത്തുന്ന ആളുകളെ ഇനിമേൽ നിർത്തിക്കൊണ്ട് സംസാരിക്കാനോ കാത്തുനിൽക്കാനോ അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ മേശയ്ക്ക് […]

