അകത്തള ഉദ്യാനങ്ങൾ സൗജന്യ ഓൺലൈൻ പരിശീലനം

FB IMG 1673656596437

FB IMG 1673656596437


അകത്തള ഉദ്യാനങ്ങൾ സൗജന്യ ഓൺലൈൻ പരിശീലനം

• 25 ജനുവരി 2023 02 PM – 04 PM
• ക്ലാസുകൾ നയിക്കുന്നത്. കേരള കാർഷിക സർവകലാശാല വിദഗ്ദ്ധർ
• രജിസ്ട്രേഷൻ അവസാന തീയതി 21 ജനുവരി 2023

“അകത്തള ഉദ്യാനങ്ങൾ” എന്ന വിഷയത്തിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/y5nrgFcJPCftAuK77

അകത്തള ഉദ്യാനങ്ങൾ : സൗജന്യ ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ ഫോറം

സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ രജിസ്ട്രേഷൻ അവസാന തീയതി : 21 ജനുവരി 2023 10 AM

Leave a Comment

Your email address will not be published. Required fields are marked *