Uncategorized

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

Images 125

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ ഏഴിനകം പേര് രജിസ്റ്റര്‍ ചെയ്യണം.  

ഫോണ്‍: 0497 2763473.

Leave a Reply

Your email address will not be published. Required fields are marked *