ഓൺലൈൻ മെഗാ ക്വിസ് മത്സരം | കേരളീയം 23 | Mega Quiz Competition

IMG 20231010 WA0065 1024x1024
IMG 20231010 WA0065

നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയോട് അനുബന്ധിച്ച് ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്‌. സ്‌കൂള്‍, കോളേജ്, പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികൾക്കും പൊതുജനങ്ങൾക്കും www.keraleeyam.kerala.gov.in – ല്‍ രജിസ്റ്റര്‍ ചെയ്ത് മെഗാക്വിസില്‍ പങ്കെടുക്കാനാവും. 2023 ഒക്ടോബര്‍19 ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്റ് ഫിനാലെയിൽ വിജയിക്കുന്നവർക്ക്‌ ഒരു ലക്ഷം രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മെഗാക്വിസ് ഷോയിൽ ഏവരും ആവേശപൂർവ്വം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *