കുക്കും’ബർ എങ്ങനെ അസിഡിറ്റി ഇല്ലാതാക്കും ?

Cucumber20E0B4B5E0B586E0B4B3E0B58DE0B4B3E0B4B0E0B4BF 1024x576

 കുക്കുംബർ  Cucumber (വെള്ളരി)

Cucumber%20(%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B0%E0%B4%BF)

കുക്കും’ബർ എങ്ങനെ അസിഡിറ്റി ഇല്ലാതാക്കും എന്നു പറയുന്നതിനു മുൻപ്

* എന്താണ് അസിഡിറ്റി…!?

* എങ്ങനെയാണ് അസിഡിറ്റി ഉണ്ടാക്കുന്നത്…?

* എന്താണ് രക്തത്തിന്റെ pH എന്നുപറഞ്ഞിട്ടു വേണം തുടങ്ങുവാൻ.

അസിഡിറ്റി ശരീരത്തിൽ കൂടുന്നതിന്റെ ചില കാരണങ്ങൾ ഉണ്ട്.

1 മലബന്ധം

2 വിയർക്കാതിരിക്കൽ

3 ഉറക്കമില്ലായ്മ

4 ടെൻഷൻ

5 പ്രോട്ടീൻ ഭക്ഷണം

6 പുളിപ്പിച്ച ഭക്ഷണം

7 യീസ്റ്റ് കലർത്തിയ ഭക്ഷണം

8 തെറ്റായ Food Combination

9 ദഹന ശക്തിയുടെ കുറവ്

നമ്മൾ രണ്ടുതരം പ്രോട്ടീനുകൾ ദിവസവും കഴിക്കുന്നു

Animal protein

ജന്തുജനുമായ പ്രോട്ടീൻ

ഇറച്ചി, മീൻ, മുട്ട, പാൽ പാലുത്പന്നങ്ങൾ

Plant protein

സസ്യജനുമായ പ്രോട്ടീൻ

 കടല പയർ ഉഴുന്ന് പരിപ്പ് ഗ്രീൻ പീസ്സ് തുടങ്ങിയവ.

ഈ രണ്ടു തരം പ്രോട്ടീനുകളേയും ശരീരം ദിപ്പിക്കുന്നത് ഹൈഡ്രോ ക്ലേറിക് ആസിഡ് ആണ്.

പ്രോട്ടീൻ ദഹനത്തിന്റെ End product അല്ലങ്കിൽ വേസ്റ്റ് പ്രോഡക്ട് എന്നു പറയുന്നത് യൂറിക് ആസിഡാണ്

കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം = കൂടുതൽ യൂറിക് ആസിഡ്

എന്നാണല്ലോ.


Cucumber%20(%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B0%E0%B4%BF)%20(2)

ഈ യൂറിക് അസിസ് രക്തത്തിലെത്തി രക്തത്തിന്റെ pH അസിഡിക് ആക്കുന്നു

രക്തം അസിഡിക് ആയാൽ സ്വാഭാവികമായും ശരീരകോശങ്ങളും ടിഷ്യൂകളും അവയവങ്ങളും ശരീരം മുഴുവനായും അസിഡിറ്റി ഉള്ളതായി മാറുന്നു.

നമ്മൾ സ്കൂളിൽ പഠിച്ചിട്ടില്ലേ

ആസിഡ് + ആൽക്കലി = ന്യൂട്രൽ ‘ ( വെള്ളം) എന്ന്

ഇതേ തത്ത്വം 

അപ്ലെ ചെയ്താൽ കുക്കും ബർ ഒന്നാന്തരം ആൽക്കലിയാണ്.

കുക്കുംബറിന്റെ pH 7 നു മുകളിലാണ് ഈ ജൂസ്സ് ശരീരത്തിലെ അസിഡിറ്റിയെ ഇല്ലായ്മ ചെയ്യും.

രാവിലെ ശരീരം (കോശങ്ങൾ) ജലം ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് ജൂസ് നൽകിയാൽ അത് വളരെ വേഗം ആഗീരണം ചെയ്യുകയും കോശങ്ങളിൽ എത്തി തലേ ദിവസത്തെ ഭക്ഷണം ഉണ്ടാക്കിയ അസിഡിറ്റി നിർവ്വീര്യമാക്കുകയും ചെയ്യും .

Leave a Comment

Your email address will not be published. Required fields are marked *