കാട വളർത്തൽ പരിശീലനം Leave a Comment / ജനറൽ / By greenvillagblog@gmail.com കാട വളർത്തൽ പരിശീലനം ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കാട വളർത്തലിൽ ഒക്ടോബർ 25-ന് ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. ഫോൺ 0494 – 2962296, 9074552071. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, മലപ്പുറം Green Village WhatsApp Group Click join
നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.