കഠിനംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഴ്ച്ച ചന്ത Leave a Comment / Uncategorized / By greenvillagblog@gmail.com തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഴ്ച്ച ചന്ത വളരെ വിജയകരമായി പുരോഗമിക്കുന്നു. കഠിനംകുളം ഗ്രാമപഞ്ചായ അങ്കണത്തിലാണ് ചന്ത പ്രവർത്തിക്കുന്നത്.
നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.