കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടി കർഷകർ; ഒടുവിൽ ഇങ്ങനെ ചെയ്യേണ്ടി വന്നു | Monkeys’ attack
കർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും വന്യമൃഗങ്ങളുടെ അക്രമം. അതിക്രമിച്ച് കടന്ന് തങ്ങളുടെ വിളയെല്ലാം നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊണ്ട് പലപ്പോഴും കർഷകർ പൊറുതിമുട്ടാറുണ്ട്. എന്നിരുന്നാലും, വന്യമൃഗങ്ങളെ കൊന്നൊടുക്കാനുള്ള അവകാശം നമുക്കില്ല. കാരണം അവയുടെ അവകാശങ്ങളും പ്രധാനമാണ് എന്നത് തന്നെ. അടുത്തിടെ ഉത്തർ പ്രദേശിലുള്ള കരിമ്പ് കർഷകർ തങ്ങളുടെ കരിമ്പ് പാടത്തെത്തുന്ന കുരങ്ങുകളെ തുരത്താൻ വളരെ ക്രിയാത്മകമായ ഒരു വഴി കണ്ടെത്തി. കരടിയുടെ വേഷം ധരിച്ച് കുരങ്ങുകളെ പേടിപ്പിച്ച് ഓടിക്കുക അതായിരുന്നു കർഷകർ കണ്ടെത്തിയ വഴി.
Uttar Pradesh | Farmers in Lakhimpur Kheri’s Jahan Nagar village use a bear costume to prevent monkeys from damaging their sugarcane crop
40-45 monkeys are roaming in the area and damaging the crops. We appealed to authorities but no attention was paid. So we (farmers)… pic.twitter.com/IBlsvECB2A
— ANI UP/Uttarakhand (@ANINewsUP) June 25, 2023
