കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടാൻ കൂൺ കൃഷി: പരിശീലന കോഴ്സുമായി മനോരമ | Mushroom Farming Malayalam

1000607854 1 922x1024




1000607854
വരുമാനത്തിനൊപ്പം ആരോഗ്യദായകമായ ഒരു ഭക്ഷണം എന്ന നിലയിൽ സമീപിക്കാവുന്ന ഒന്നാണ് കൂൺ കൃഷി (Mushroom Farming). വലിയ ശാരീരിക അധ്വാനമില്ലാതെയും കുറഞ്ഞ ചെലവിലും ആരംഭിക്കാവുന്ന സിമ്പിൾ ബട്ട് പവർഫുൾ ബിസിനസ് ആണിത്. നിങ്ങളുടെ താല്പര്യമനുസരിച്ച് ഇതിനെ ഒരു ഹോബിയായോ അല്ലെങ്കിൽ മികച്ചൊരു സംരംഭമായോ വളർത്തിയെടുക്കാം.

ജീവിതച്ചെലവുകൾ ഇങ്ങനെ വർദ്ധിക്കുന്നതിനാൽ ഒരു എക്സ്ട്രാ വരുമാനമില്ലാതെ മുന്നോട്ടു പോകാൻ പാടാണ് എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിദ്യാർത്ഥികൾക്ക് പോക്കറ്റ് മണിയാണ് ലക്ഷ്യമെങ്കിൽ മുതിർന്നവർക്ക് അത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള മികച്ചൊരു വഴിയാണ്.



സ്ഥലപരിമിതി ഒരു പ്രശ്നമേയല്ല!

പോഷകമൂല്യങ്ങൾ ഏറെയുള്ള കൂൺ, ഭക്ഷണാവശ്യങ്ങൾക്കായി വീട്ടിലെ ഒഴിഞ്ഞ ഒരു കോണിൽ പോലും ആരംഭിക്കാവുന്ന കൃഷിയാണ്. ഒരു കുഞ്ഞു ബിസിനസ് സംരംഭമാക്കണമെങ്കിൽ പരിമിതമായ സ്ഥലത്ത് കുറച്ചു വൈക്കോലോ, മരപ്പൊടിയോ ഉപയോഗിച്ച് പ്രത്യേകമായി തയ്യാറാക്കുന്ന ചെറിയ മഷ്റൂം ബാഗുകളിൽ വിത്ത് നിറച്ച് ജലസേചനം നടത്തി വളരെ എളുപ്പത്തിൽ കൂൺകൃഷി ചെയ്യാം.

🍄 ശ്രദ്ധിക്കുക: വിപണിയിൽ കൂണിന് വലിയ ഡിമാൻഡ് ഉള്ളതുകൊണ്ട് തന്നെ ശരിയായ രീതിയിൽ പരിശീലനം നേടി കൃഷി ചെയ്താൽ മികച്ച ലാഭം ഇതിൽ നിന്നും കണ്ടെത്താൻ സാധിക്കും.

കൂൺ കൃഷി പഠിക്കാൻ ഒരു സുവർണ്ണാവസരം!

കൂൺ കൃഷി ശാസ്ത്രീയമായി പഠിക്കാൻ താല്പര്യമുള്ളവർക്കായി മനോരമ ഹൊറൈസൺ ലീനാസ് മഷ്റൂംസുമായി ചേർന്ന് ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. ആദ്യത്തെ കൂൺ കൃഷി പരീക്ഷണം നടത്താൻ ആവശ്യമായ മഷ്റൂം ബാഗും പഠിതാക്കൾക്ക് ലഭിക്കും.

ആരോഗ്യവും വരുമാനവും ഒരുപോലെ പ്രദാനം ചെയ്യുന്ന ഈ കൂൺ കൃഷി പരിശീലന പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ഗൂഗിൾ ഫോമിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും ക്ലിക്ക് ചെയ്യുക



Grafting Class Kerala

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,

നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന ‘ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്’ (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?

  • 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
  • വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
  • ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
  • സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.

എന്തൊക്കെ പഠിക്കാം?

മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.

തീയതി 2026 ഏപ്രിൽ 12 (ഞായർ)
സമയം രാവിലെ 9:00 മുതൽ 3:00 വരെ
സ്ഥലം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ – നായടിപ്പാറ റോഡ്)
ഫീസ് ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ)

⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.


ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ

കാർഷിക അറിവുകളും പുതിയ വിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.

OR


Leave a Comment

Your email address will not be published. Required fields are marked *