Uncategorized

കാർഷിക യന്ത്രവത്ക്കരണവും നവ സംരംഭകത്വ സാധ്യതകളും; സൗജന്യ വെബിനാറിൽ പങ്കെടുക്കാം!

 

AVvXsEinbRytpMTNuouMaX8WBu66yF3WvLYfJYsIbe8KwUN01ma8CTg3KM6gxygUdKuHEw2c0TvzMB5AoYV0NwIa5T7eZqiSkHJy4 QyWBKSNjeGfEUBjLS4og2VhurR1KWt6nXPZ1Dr37jJlLPy3cZQDQVAvUIbtawA0IqWxYkxMRKGfknGP0itLWThvj6k6QY



കാർഷിക യന്ത്രവത്ക്കരണവും നവ സംരംഭകത്വ സാധ്യതകളും;
സൗജന്യ വെബിനാറിൽ പങ്കെടുക്കാം!


കാർഷിക സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ വരെ ധനസഹായം നേടാൻ സുവർണ്ണാവസരം 🚜


🌾 കാർഷിക വെബിനാർ | Agri-Startups


കേരള കാർഷിക സർവ്വകലാശാലയുടെ (KAU RABI) നേതൃത്വത്തിൽ കാർഷിക സംരംഭകർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ വെബിനാറിലേക്ക് ഏവർക്കും സ്വാഗതം. ‘കാർഷിക യന്ത്രവത്ക്കരണവും നവ സംരംഭകത്വ സാധ്യതകളും’ എന്നതാണ് വെബിനാറിലെ പ്രധാന വിഷയം.

AVvXsEgKmQF4xdV GhCAIqgixgsQbEyeFhdWyhGYp0X1Q72ahlDn1u60mJZ6s2iwlZE7sEY19BIqwA2W4Kl8bv12DIttuSHcM7JbrHXLOaQAxY7 K7gYeZO4Ez2mKGfxsYF93h4JIzw M7YuXVcjuoAwIYzHgPxy3PU0tSBJVZ9peervGGn1KZRAD G4a0T7V7s

വെബിനാർ വിശദാംശങ്ങൾ 📅

  • ക്ലാസ്സ് നയിക്കുന്നത്: ഡോ. സുമ നായർ (Dr. Suma Nair, Faculty, ARS Mannuthy)
  • തീയതി: 2026 മെയ് 5 (ചൊവ്വാഴ്ച)
  • സമയം: രാവിലെ 11:00 മുതൽ 12:00 വരെ
  • വേദി: സൂം പ്ലാറ്റ്ഫോം (Zoom)

RAFTAAR പദ്ധതിയും ധനസഹായവും 💰

ഇന്ത്യയിലെ മികച്ച കാർഷിക സ്റ്റാർട്ടപ്പ് ഗ്രാൻ്റിനായി അപേക്ഷിക്കാൻ അവസരമൊരുക്കുന്ന RAFTAAR (RAISE, PACE) പദ്ധതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ ഈ വെബിനാറിൽ നൽകുന്നതാണ്.

  • PACE 2026: വാണിജ്യവൽക്കരണത്തിന് (Commercialization) 25 ലക്ഷം രൂപ വരെ ധനസഹായം.
  • RAISE 2026: മികച്ച നൂതന ആശയങ്ങൾക്ക് (Ideas) 5 ലക്ഷം രൂപ വരെ ധനസഹായം.
  • വിദ്യാർത്ഥികൾക്ക്: കാർഷിക സംരംഭകത്വ ആശയങ്ങളുള്ള വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ വരെ സഹായം ലഭ്യമാണ്.


വെബിനാറിൽ പങ്കെടുക്കാൻ താഴെ ക്ലിക്ക് ചെയ്യുക ⬇️

നാളെ (മെയ് 5) രാവിലെ കൃത്യം 11 മണിക്ക് ക്ലാസ്സിൽ ജോയിൻ ചെയ്യാവുന്നതാണ്.

▶️ Zoom മീറ്റിംഗിൽ ജോയിൻ ചെയ്യുക


ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് ഓൺലൈൻ പരിശീലനം! 🎓

കുറഞ്ഞ സ്ഥലത്ത് മണ്ണില്ലാതെ കൃഷി ചെയ്യാൻ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് പഠിക്കാം.

AVvXsEgQTcK3HIFZM MowKkWAlH8k8ycMA6ttrOWH84pm5fxcgehOLn4s3pf7TJuIhdnvsxv2ZB6OhHI5HinWFvUS7uLacdX3itAkMY1AWoU Reh OZzoI3gbSXIXW 3VDwD7KwViRarorInY8i6nomfia4x6qIhfPqE Ku5kyESZmURRgtMbySGNnRVK9TuZk

  • 🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
  • സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • 👨‍🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ (മണ്ണുത്തി ഫാം ഓഫീസർ)
  • 💻 മോഡ്: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • 💰 കോഴ്സ് ഫീസ്: ₹149/-

പേയ്‌മെന്റ് വിവരങ്ങൾ (₹149 GPay/UPI ചെയ്യുക):

  • 🔹 Google Pay: 9656658737
  • 🔹 UPI ID: greenvillagechannel@oksbi
  • 🔹 Bank: Federal Bank (A/c: 99980107942893, IFSC: FDRL0001427, Name: MUHAMMED MUHSIN PT)

⚠️ ശ്രദ്ധിക്കുക: പണം അടച്ച ശേഷം സ്ക്രീൻഷോട്ട് 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.


🥭 പ്രകൃതിയുടെ മധുരം… 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം

AVvXsEhbPw2uzuL 7vWRw0atbHsW VcB3emxOAqsYie YQDjwhP6hyi2Pfv2qHsNF BMo4NeYmpxNBolIUyjqJM0HviBM4UsWk7Sp0jfIUBLc1VaHQhT60vaq6wLl4c1yVScg2eKXwhhjGyOI3PbVeBVZ0OmaChNq3vp5G201Q3OBMPlUS9TbPaHoVKG 6T Nqw


രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്!

വിലവിവരങ്ങൾ (ഫ്രീ ഡെലിവറി):

🥭 ഒരു പീസിന് : ₹180

📦 ഒരു കിലോയ്ക്ക്: ₹380

(ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്!)


💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക


വിളിക്കുക: 9656658737



കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

Leave a Reply

Your email address will not be published. Required fields are marked *