Uncategorized

കൽപകഞ്ചേരി ചന്തപ്പെരുമ നാളെ

ssf







കൽപകഞ്ചേരി |
മലബാറിലെ വ്യാപാര പ്രസിദ്ധി നേടിയ കൽപകഞ്ചേരി ചന്തയുടെ വിശേഷങ്ങൾ പറയാൻ എസ് എസ് എഫ് പുത്തനത്താണി ഡിവിഷൻ സംഘടിപ്പിക്കുന്ന ചന്തപ്പെരുമ സാംസ്കാരിക സദസ്സ് നാളെ വൈകുന്നേരം അഞ്ചിന് ചന്തയിൽ നടക്കും. ഈ മാസം 30, 31 തീയതിക ളിൽ കടുങ്ങല്ലൂരിൽ നടക്കു ന്ന ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ചന്തപ്പെരുമ ഒരുക്കുന്നത്. എം അഹമദ് മൂപ്പൻ, മുഹമ്മദലി പുത്തനത്താണി, അശ്റഫ് സഖാഫി പുന്നത്ത്, അബ്ദുൽ ബാരി കൽപകഞ്ചേരി, കെ ടി സ്വലാഹുദ്ദീൻ അഹ്സനി സംബന്ധിക്കും.

WhatsApp%20Image%202022 07 24%20at%2010.46.45%20AM



Leave a Reply

Your email address will not be published. Required fields are marked *