ഗ്രീൻ വില്ലേജിനു കീഴിൽ കർഷകർക്കായി വാട്സ്ആപ്പ് ഗ്രൂപ്പൊരുങ്ങുന്നു | Green Village Whatsapp group

IMG 20230818 WA0021 1024x764

ഗ്രീൻ വില്ലേജിനു കീഴിൽ കർഷകരുടെ കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പ്‌ നിർമിക്കുന്നു. കൃഷി സംബന്ധമായ വിവരങ്ങൾ മാത്രം പരസ്പരം ചർച്ച ചെയ്യാനാണ് ഗ്രൂപ്പ്‌ നിർമ്മിക്കുന്നത്. മറ്റു ചർച്ചകൾ അനുവദിക്കുന്നതല്ല. ഗ്രൂപ്പ്‌ നിബന്ധനകൾ ചുവടെ വിശദമായി ചേർക്കുന്നു…

IMG 20230818 WA0021

നിബന്ധനകൾ
* കർഷകരെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഗ്രൂപ്പ്‌.
* കൃഷി സംബന്ധമായ ചർച്ചകൾ മാത്രമായിരിക്കും ഗ്രൂപ്പിൽ അനുവദിക്കുക.
* ഗ്രീൻ വില്ലേജ് പോസ്റ്റുകളുടെ ലിങ്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതായിരിക്കും. (പ്രസ്തുത പോസ്റ്റുകൾ പരമാവധി ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക)
* കൃഷി വിവരങ്ങൾ നൽകുന്ന മറ്റു എഴുത്തുക്കളുടെ ലിങ്കുകളും ഗ്രൂപ്പിൽ share ചെയ്യാം. മറ്റു ഗ്രൂപ്പുകളുടെയോ സൈറ്റുകളുടെയോ മറ്റോ ലിങ്കുകൾ share ചെയ്യരുത്.
* അംഗങ്ങൾ ഗ്രൂപ്പിൽ നന്നായി ഇടപെടുന്നവരായിരിക്കണം.
* അനാവശ്യ സംസാരമോ മോശം വർത്തമാനങ്ങളോ അരുത്.
* നിബന്ധനകൾക്ക് വിരുദ്ധമായി വല്ലതും കാണുകയാണെങ്കിൽ ഉടൻ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുന്നതായിരിക്കും.
മുകളിൽ നൽകിയ നിബന്ധനകൾ പാലിക്കാൻ സന്നദ്ധതയുള്ളവർ മാത്രം താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക…👇👇

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *