ടെറസിൽ വളരുന്നത് കുരുമുളക് മരങ്ങൾ ; രാജ്‌കുമാറിൽ നിന്ന് പഠിക്കാനേറെ | Black pepper

ടെറസിൽ വളരുന്നത് കുരുമുളക് മരങ്ങൾ ; രാജ്‌കുമാറിൽ നിന്ന് പഠിക്കാനേറെ | black pepper

ടെറസിൽ വളരുന്നത് കുരുമുളക് മരങ്ങൾ ; രാജ്‌കുമാറിൽ നിന്ന് പഠിക്കാനേറെ

കരുമുളകുകൃഷി കാണാൻ ആരെങ്കിലും ആലപ്പുഴയ്ക്കു പോകുമോ? ഇനി ഏതായാലും പോകേണ്ടിവരും. ഗ്രാമ നഗര ഭേദമില്ലാതെ കുരുമുളകുകൃഷി ചെയ്തു വരുമാനം നേടാവുന്ന ഒരു മാതൃക അവിടയുണ്ട്. ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിലെ രാജ് കുമാറിന്റെ മട്ടുപ്പാവിലാണ് കാർഷികേരളത്തിന്റെയാകെ ശ്രദ്ധയർഹിക്കുന്ന ഈ തോട്ടം. 5-6 അടി ഉയരത്തിൽ വളരുന്ന കുരുമുളകിന്റെ ചെറുമരങ്ങൾ തന്നെ നിങ്ങൾക്ക് ഇവിടെ കാണാം. ചെത്തിയും ചെമ്പരത്തിയുമൊക്കെ പോലെ ഉയർന്നു വളരുന്ന ഇവിടുത്തെ കുരുമുളകുമരങ്ങളിൽ നിറയെ ശാഖകളുമുണ്ട്. എന്നാൽ ഇവയുടെ തായ്ത്തണ്ട് കുരുമുളകിന്റേതല്ല… രാജ്കുമാറിന്റെ തോട്ടവും കൃഷിരീതികളും കണ്ടുതന്നെ അറിയണം…


Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *