തേന്‍ മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം | Honey production

IMG 20230615 WA0005 1024x764

ചേര്‍ത്തല ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ തേന്‍ മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം ജൂണ്‍ മാസം 14,16,17 തീയതികളില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 9446419443, 9400985260 എന്നീ നമ്പരുകളില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

IMG 20230615 WA0005

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *