പച്ചപ്പും പഠനവും: ഗ്രീൻ വില്ലേജ് പത്താമത് ഗ്രാഫ്റ്റിംഗ് കോഴ്സ് വൻ വിജയം! അടുത്ത ബാച്ച് ഏപ്രിൽ 12-ന്

1001056162 1




പച്ചപ്പും, പഠനവും, പിന്നെ കുറേ നല്ല സൗഹൃദങ്ങളും! 🌱✨

ഗ്രീൻ വില്ലേജിന്റെ പത്താമത് ഗ്രാഫ്റ്റിംഗ് പരിശീലന ക്ലാസ് (Batch 10) 2026 ഫെബ്രുവരി 15 ഞായറാഴ്ച, കോട്ടക്കൽ CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാമിൽ വെച്ച് വൻ വിജയകരമായി പര്യവസാനിച്ചു.

Batch 10 Grafting Class Success

ഇന്നലെ നടന്ന ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് ക്ലാസ്സിലെ (Batch 10) മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ താഴെ കാണാം!

സ്വന്തം കൈകൾ കൊണ്ട് ഗ്രാഫ്റ്റ് ചെയ്തപ്പോൾ പഠിതാക്കളുടെ മുഖത്തുണ്ടായ ആത്മവിശ്വാസം… അതൊന്നു കാണേണ്ടത് തന്നെയാണ്! 😍

വെറും ക്ലാസ് റൂം പഠനത്തിന് അപ്പുറം, മണ്ണിലിറങ്ങി പഠിച്ചപ്പോൾ ലഭിച്ച അറിവുകൾ വിലമതിക്കാനാവാത്തതാണ്.

ക്ലാസ്സിന്റെ പ്രത്യേകതകൾ:

  • അർഷദ് സാറിന്റെ ലളിതമായ ക്ലാസ്.
  • സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത് തയ്യാറാക്കിയ മാവിൻ തൈകൾ.
  • വിദേശ പഴവർഗ്ഗങ്ങളുടെ തോട്ടത്തിലൂടെയുള്ള യാത്ര.

പങ്കെടുത്ത എല്ലാവർക്കും, സഹകരിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ❤️

Grafting Training Kerala Batch 11
📢 ADMISSIONS OPEN

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)

ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)


📞 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group


Leave a Comment

Your email address will not be published. Required fields are marked *