പോരുന്നൂരിലെ പ്രീയപ്പെട്ട കർഷകൻ ശ്രീ. ശങ്കരൻ പൂഴിക്കുന്ന് ചന്തയിൽ മരച്ചീനി വിൽക്കുകയാണ്. Leave a Comment / ജനറൽ / By greenvillagblog@gmail.com പോരുന്നൂരിലെ പ്രീയപ്പെട്ട കർഷകൻ ശ്രീ. ശങ്കരൻ പൂഴിക്കുന്ന് ചന്തയിൽ മരച്ചീനി വിൽക്കുകയാണ്. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിപണനം നടത്തുവാൻ കഴിഞ്ഞാൽ കൃഷി ആദായകരമാണ് എന്നാണ് പ്രീയപ്പെട്ട കർഷകൻ പറയുന്നത്.
നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.