Uncategorized

മുന്തിരി ചെടി തഴച്ചു വളരാനും കായ്കൾ ധാരാളം പിടിക്കാനും ഒരു സിംപിൾ ജൈവ വളം

AVvXsEgwcsWXmtkQo72ccBvCNm4 Hw1xqTnxA0xBvODt289kKFtWL6cD4RhSik6JsKcqokH VOTnADzLyx4QLHFJuEE5ZWw09AE3IRM 7xHO7CdlP7mA9odf7SLzoLAUoH XKiKWI3Ew538DzMu5 Bek8 N8jGkkISJZvJ5aIta0 Ygru3tN5pYKDYmgHDaN=s16000

 മുന്തിരി ചെടി തഴച്ചു  വളരാനും  കായ്കൾ ധാരാളം  പിടിക്കാനും ഒരു സിംപിൾ  ജൈവ വളം  പരിചയപ്പെടുത്തുന്നു.

*നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന കടല  500 gm  കുറച്ച് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് വയ്ക്കുക.

*പിറ്റേന്ന് നന്നായി കുതിർന്ന കടല ഒരു മിക്സിയിൽ നല്ലത് പോലെ അരച്ചെടുത്ത ശേഷം  ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ  5 ലിറ്റർ വെള്ളത്തിൽ  ലയിപ്പിച്ച്  വയ്ക്കുക.. ദിവസവും രണ്ട് നേരം ഒരു കമ്പ് കൊണ്ട് നന്നായി ഇളക്കുക.

*ഇങ്ങനെ 7 ദിവസം  കൊണ്ട് ഈ  മിശ്രീതം  നന്നായി പുളിച്ച് പതഞ്ഞു  നിൽക്കുന്നത് കാണാം.

*ഇനി ഇതിന്റെ തെളിവ് ഒരു കപ്പ്‌  4 കപ്പ്‌ വെള്ളവുമായി ചേർത്ത് മുന്തിരി ഇലകളിൽ തളിച്ചും ചുവട്ടിൽ  ഒഴിച്ച് കൊടുക്കുകയും  ചെയ്യാം.

*വളരെ  നല്ല ജൈവ  വളം ആണ്. ഇത് പ്രയോഗിച്ചാൽ നമ്മുടെ മുന്തിരിക്ക്  തീർച്ചയായും  പ്രയോജനം ലഭിക്കും.

AVvXsEhOb6bAwDrMfo2Ft9WvgrQxvJkE04bsgKJ5HSuMCJaWGB8usQ7bNQ6rTe1PV5pT0lqBehkao V NLqm PoqoQ0 8CalXpTc2Qk18yzu7bAD69X25dbEoUtbkfHUlYBB17wE826Kn Pr7GcTZTK0gHVjvKdDv8 CYBw4DL0afY6HBeoOv YgpHAlzO6=s16000

Leave a Reply

Your email address will not be published. Required fields are marked *