മുയൽ വളർത്തൽ പരിശീലനം | Rabbit breeding

WhatsApp20Image202023 06 0120at2017.38.06 1024x680
WhatsApp%20Image%202023 06 01%20at%2017.38.06

മുയൽ വളർത്തൽ പരിശീലനം നൽകുന്നു.

മലമ്പുഴയിലുള്ള സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ രണ്ടിന് മുയൽ വളർത്തലിൽ സൗജന്യ പരിശീലന ക്ലാസ്സ് നൽകുന്നു.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 9188522713, 0491-2815454 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *