മരങ്ങള്‍ ലേലത്തിന്

1000882427 922x1024
1000882427


ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ നാലിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 


FB IMG 1761872150933





Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *