വിഷം ഏതുമായിക്കോട്ടെ,ഫസ്റ്റ് എയിഡ് കിറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോഡക്റ്റ്,ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ | Feed up toxin binder

IMG 20230812 WA0020 1024x680

ഡോക്ടർ Jim ,M.V. Sc.,സീനിയർ വെറ്റിനറി സർജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

IMG 20230812 WA0020

വിഷം ഏതുമായിക്കോട്ടെ,ഫസ്റ്റ് എയിഡ് കിറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോഡക്റ്റ്,ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ.
മനുഷ്യരാശിയുടെ നിലനിലനിൽപ്പിന് ഭീഷിണി ആകുന്ന ആന്റീബയോട്ടിക് റെസിസ്റ്റൻസിന് കാരണം ആകുന്ന മരുന്നുകളുടെ അമിതോപയോഗം കുറയ്ക്കാൻ ഉള്ള ഫസ്റ്റ് എയിഡ്,ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ.
വയറിളക്കത്തിന് നാച്ചുറൽ ഫസ്റ്റ് എയ്‌ഡ്‌?
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ….
പൂപ്പൽ വിഷബാധ മൂലം ലിവർ മുതലായ ആന്തരികാവയവങ്ങൾ നശിച്ചശേഷം ലിവർ ടോണിക്ക് കൊടുത്ത്‌ ശരിയാക്കാൻ ശ്രമിക്കണോ.?
അതോ 1 കിലോ തീറ്റയിൽ വെറും 1 ഗ്രാം ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ ഉപയോഗിച് വിഷബാധകൾ തടയണോ?
പൂപ്പൽ വിഷബാധ തടയാൻ പക്ഷി മൃഗാദികൾ,മീൻ,പെട്സ് എന്നിവയുടെ 1 കിലോ തീറ്റയിൽ 1 ഗ്രാം എന്ന കണക്കിൽ ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ ചേർക്കുക.
മഴക്കാലം:പൂപ്പൽ വിഷബാധ പക്ഷി മൃഗാതികളുടെയും മീനുകളുടെയും ആന്തരിക അവയവങ്ങളെ നശിപ്പിക്കും 
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ (Feed Up Toxin Binder)
പക്ഷി മൃഗാദികൾ,മീനുകൾ എന്നിവയുടെ തീറ്റയിലെ പൂപ്പൽ വിഷബാധ തടയുന്ന/നിർവീര്യമാക്കുന്ന ഫീഡ് സപ്പ്ളിമെൻറ്റ്.
എന്താണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ?
പക്ഷി മൃഗാദികൾ,മീനുകൾ എന്നിവയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ പൂപ്പൽ വിഷബാധയെ തടയുന്ന/നിർവീര്യമാക്കുന്ന ഓർഗാനിക് ആസിഡുകളായ അസറ്റിക് ആസിഡ്,ഫോമിക് ആസിഡ്, സോർബിക് ആസിഡ്,സിട്രിക് ആസിഡ്,ആക്ടിവേറ്റഡ് ചാർക്കോൾ,ബീറ്റ ഗ്ലൂക്കാൻ,സിലിക്കൺ ഡയോക്സൈഡ്,മന്നാൻ ഒലിഗോ സാക്റൈഡ്,ഹൈഡ്രേറ്റഡ് സോഡിയം കാൽസിയം അലുമിനോസിലിക്കേറ്റ്സ്,കൂടാതെ പ്രോബയോട്ടിക്കുകളായ ലാക്ടോബാസിലസ് അസിഡോഫിലസ്,സാകാറൊമൈസസ് സെർവീസിയെ(ലൈവ് യീസ്റ്റ്),ബാസിലസ് സബ്ടിലിസ് എന്നിവ അടങ്ങിയ കംപ്ലീറ്റ് ടോക്സിൻ ബൈൻഡർ ആണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ.
എന്താണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ ഉപയോഗിച്ചാൽ ഉള്ള ഗുണം?
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ ഏത് pH കണ്ടീഷനിൽ ഉള്ള തീറ്റയിലെയും വിവിധതരം പൂപ്പൽ വിഷവും ആഗിരണം ചെയ്യുന്നത് കൊണ്ട് പൂപ്പൽ വിഷബാധയിൽ നിന്ന് പക്ഷി മൃഗാദികൾക്കും മീനുകൾക്കും മോചനം.
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ രോഗകാരികളായ ബാക്റ്റീരിയകളുടെയും,ഫങ്കസുകളുടെയും,യീസ്റ്റുകളുടെയും വളർച്ചയെ തടയുന്നതുമൂലം തീറ്റ ആരോഗ്യപ്രദമായി നിലനിർത്തുന്നു.
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ വിവിധതരം പൂപ്പൽ വിഷവും ആഗിരണം ചെയ്യുന്നത്,വിഷം രക്തത്തിൽ എത്താതെ പക്ഷി മൃഗാദികളെയും മീനുകൾക്കും രക്ഷിക്കുന്നു.
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ തീറ്റയിലെ അധികമുള്ള ജലാംശം ആഗിരണം ചെയ്യുന്നതുകൊണ്ട് തീറ്റ കട്ട പിടിക്കുന്നത് തടയുന്നു.
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ തീറ്റയിലെ വിറ്റാമിനുകളെയോ,മിനറലുകളെയോ ആഗിരണം ചെയ്യാത്തതുകൊണ്ട് തീറ്റയുടെ ഗുണം നിലനിത്തുന്നു.
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡറിൽ ഓർഗാനിക് ആസിഡുകൾ അടങ്ങിയിരിക്കുന്നത്കൊണ്ട് പക്ഷി മൃഗാദികളുടെയും മീനുകളുടെയും കുടലിനകത്തെ(ഗട്ട്)ആരോഗ്യം വർദ്ധിപ്പിക്കുന്നു.
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ തീറ്റയുടെ ദഹിക്കാനുള്ള കഴിവ് കൂട്ടുന്നത് കൊണ്ട് പക്ഷി മൃഗാദികൾക്കും മീനുകൾക്കും കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നു. 
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ പക്ഷി മൃഗാദികളിലും മീനുകളിലും FCR (തീറ്റ പരിവർത്തന ശേഷി) മെച്ചപ്പെടുത്തുന്നു.
• ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ പക്ഷി മൃഗാദികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും,ലിവറിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഉപയോഗക്രമം:
കന്നുകാലി തീറ്റ:100-150 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
കോഴിതീറ്റ:100-150 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
പന്നികൾക്കുള്ള തീറ്റ:100-200 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
മീനുകൾക്കുള്ള തീറ്റ:100-200 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
അരുമ പക്ഷിമൃഗാദികൾക്കുള്ള തീറ്റ:100-200 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
15 ശതമാനത്തിൽ കൂടുതൽ ഈർപ്പം(മൊയിസ്റ്റർ)ഉള്ള തീറ്റയിൽ മുകളിൽ കൊടുത്തിരിക്കുന്നതിന്റ്റെ ഇരട്ടി അളവിൽ ചേർക്കേണ്ടതാണ്.
ഫീഡ് മിക്സിങ്:1.5-2.5 കിലോഗ്രാം ഒരു ടൺ തീറ്റയിൽ,അല്ലെങ്കിൽ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം.
എന്താണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർന്റ്റെ വില?
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ 100 ഗ്രാം:75 രൂപ ഒൺലി ,ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ 500 ഗ്രാം:270 രൂപ ഒൺലി.
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ 100 ഗ്രാം,500 ഗ്രാം പാക്കുകളിൽ മൃഗാശുപത്രിക്കടുത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും.
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർനെകുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :
പൂപ്പൽ വിഷ ബാധയെ കുറിച്ച് കൂടുതൽ അറിയാൻ ആസിഫ് ഡോക്ടറുടെ ലേഖനം വായിക്കുക…
തിരുവനന്തപുരം: 9778629126
കൊല്ലം :9778629125
പത്തനംതിട്ട,ആലപ്പുഴ:9778629130
എറണാകുളം ടൌൺ:9778629140 
എറണാകുളം,ഇടുക്കി,കോട്ടയം:9778629136
ചാലക്കുടി:9778629143 
കൊടുങ്ങല്ലൂർ:9778629144
തൃപ്രയാർ :9778629141
വടക്കാഞ്ചേരി :9778629142
ത്രിശൂർ :9778699575
പാലക്കാട്:9778629147
മലപ്പുറം:9778629152 
നിലമ്പുർ :9778629148
കോഴിക്കോട്:9778629151 
                  
പേരാമ്പ്ര,വടകര:9778629156
വയനാട്: 97786 99579
കണ്ണൂർ,കാസർഗോഡ്:9778629153
പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക,
കസ്റ്റമർ കെയർ നമ്പർ:9778629129

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *