സദ്യക്കുള്ളതെല്ലാം ഈ പന്തലിൽ ഉണ്ട് !!! ലാലുച്ചേട്ടന്റെ നാലര ഏക്കറിലെ ജൈവകൃഷിത്തോട്ടം
ഓരോ പഞ്ചായത്തിലും ഇവരെ പോലെ പത്ത് കൃഷിക്കാരെ വാർത്തെടുക്കുകയും അവരുടെ ഉത്പന്നങ്ങൾ ഒരു മാന്യമായ വില നൽകി കൃഷി -സഹകരണ വകുപ്പുകൾ ചേർന്ന്,ഗുണമേന്മ ചോരാതെ വിപണനം നടത്തുകയും, അവർ ഉൽപാദിപ്പിക്കുന്നതിന് ആനുപാതികമായി ഇൻസെന്റീവ് നൽകുകയും ചെയ്താൽ കർഷകർക്ക് കൂടുതൽ ഗുണകരമാകില്ലേ?
സബ്സിഡി യഥാർഥ കരങ്ങളിൽ എത്തില്ലേ?
