Uncategorized

‘സ്നേഹ നബി’ – 2023 | ബുക്ക് ടെസ്റ്റ് (ഓൺലൈൻ ക്വിസ്)

 

IMG 20230923 WA3102

Book Test നിയമാവലി

✍🏽ഐപിബി പ്രസിദ്ധീകരിച്ച മഖ്ദൂം കുടുംബം എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം.

✍️ ഓൺലൈൻ ആയാണ് മത്സരം നടക്കുന്നത്

✍️ സെപ്റ്റംബർ 24 നാളെ രാത്രി 9:00pm മുതൽ 9:15pm വരെയാണ് സമയം

 ✍🏽തവളംചിന മഹല്ല്- മദ്രസ പരിധിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

✍🏼മുഴുവൻ മാർക്ക് നേടിയ എല്ലാവർക്കും സമ്മാനം ഉണ്ടാകും.

✍️റബീഉൽ അവ്വൽ 12 ന് നടക്കുന്ന സ്നേഹ നബി മീലാദ് ഫെസ്റ്റിൽ വെച്ചാണ് സമ്മാന വിതരണം.


മത്സരം നടക്കുന്നത് ഇവിടെ 👇

Leave a Reply

Your email address will not be published. Required fields are marked *