സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാം: ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് പരിശീലനം (ബാച്ച് 11) ഏപ്രിൽ 12-ന് കോട്ടക്കലിൽ

1000377307
Batch 11.0

ഗ്രീൻ വില്ലേജ്
ഗ്രാഫ്റ്റിംഗ് കോഴ്സ് 🌱

📍 സ്ഥലം:

CHS Tropical Fruit Farm
ചിനക്കൽ (കോട്ടക്കൽ – നായടിപ്പാറ റോഡ്).
📍 View on Google Map

📅 തീയതി & സമയം:

2026 ഏപ്രിൽ 12, ഞായർ
9:00 AM – 3:00 PM

കോഴ്സ് ഫീസ്:
₹1200/-

സീറ്റ് ഉറപ്പാക്കാൻ അഡ്വാൻസ്: ₹500/-

  • ഉച്ചഭക്ഷണം & ചായ (Food)
  • ഗ്രാഫ്റ്റിംഗ് കിറ്റ് (Kit)
  • പ്രാക്ടിക്കൽ ക്ലാസ്
  • ഫാം വിസിറ്റ്
  • സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈ വീട്ടിൽ കൊണ്ടുപോകാം! 🌳
⚠️ മാക്സിമം 60 സീറ്റുകൾ മാത്രം!
(ആദ്യം അഡ്വാൻസ് നൽകുന്ന 60 പേർക്ക് പ്രവേശനം)
Class Photo 1
Class Photo 2
Class Photo 3
Class Photo 4

കഴിഞ്ഞ ക്ലാസ്സിൽ പഠിതാക്കൾ ചെയ്ത ഗ്രാഫ്റ്റുകൾ തളിർത്തു വന്നതിന്റെ ഫോട്ടോകൾ കാണാൻ താഴെ ക്ലിക്ക് ചെയ്യുക.


📸 View Success Photos

⭐⭐⭐⭐⭐

“കൃഷിയിലെ പുതിയ അറിവുകൾ ലളിതമായും എന്നാൽ അങ്ങേയറ്റം ഫലവത്തായും പകർന്നു നൽകിയ അർഷാദ് സാറിന് പ്രത്യേക നന്ദി. പരിശീലനത്തോടൊപ്പം തന്നെ സംഘാടകർ ഒരുക്കിയ രുചികരമായ ഭക്ഷണവും എടുത്തു പറയേണ്ട ഒന്നാണ്. ഗ്രീൻ വില്ലേജിനും അണിയറപ്രവർത്തകർക്കും നന്ദി.”

– സുമേഷ്, കുറ്റ്യാടി

⭐⭐⭐⭐⭐

“ഞാൻ ഉദ്ദേശിച്ചതിലും പ്രതീക്ഷിച്ചതിലും മേലെ വളരെ മികച്ച നിലവാരം പുലർത്തിയ പ്രോഗ്രാം. അധ്യാപകൻ കൃഷിയെ സംബന്ധിച്ച് ഏത് കാര്യത്തിനും സംശയനിവാരണം നടത്താൻ സന്നദ്ധനായിരുന്നു. സ്ഥലവും സൗകര്യങ്ങളും ഭക്ഷണവും എല്ലാം വളരെ മികച്ചതായി അനുഭവപ്പെട്ടു.”

– എം എ ഹാരിസ്, എറണാകുളം

⭐⭐⭐⭐⭐

“ആയിരം ചോദ്യം ഒരുമിച്ചു ചോദിച്ചാലും ഒരു മടിയും കൂടാതെ വളരെ സൗമ്യതയോടെ മറുപടിത്തന്ന അർഷദ് സാറിന് ബിഗ് സല്യൂട്ട് 👍. പങ്കെടുത്ത എല്ലാവർക്കും പ്രതേക ഒരു ഊർജം ലഭിച്ച പോലെ തോന്നി.”

– സൈനുദ്ദീൻ PN, തൃശ്ശൂർ

⭐⭐⭐⭐⭐

“സാറിന്റെ അവതരണം എല്ലാ സ്റ്റുഡൻസിനും മനസ്സിലാവുന്ന തരത്തിലുള്ള ക്ലാസ് ആയിരുന്നു. അതോടൊപ്പം നല്ല പ്രാക്ടിക്കൽ ക്ലാസും നൽകിയിട്ടുണ്ട്. സംഘാടകർക്ക് നന്ദി.”

– നദീർ അഹമ്മദ് ഇ എം, കണ്ണൂർ

⭐⭐⭐⭐⭐

“ഗ്രീൻ വില്ലേജ് ടീമിന്റെ ഈ സംരംഭം വളരെ അഭിനന്ദനാർഹമാണ്. വെറുതെ പറഞ്ഞുതരിക മാത്രമല്ല, ഓരോ കാര്യങ്ങളും നേരിട്ട് കാണിച്ചുതന്നത് വലിയ സഹായമായി.”

– സുബൈർ, കാടാമ്പുഴ

കഴിഞ്ഞ ക്ലാസ്സിന്റെ വീഡിയോ കാണണോ? 👇

▶️ Watch Class Video

Leave a Comment

Your email address will not be published. Required fields are marked *