ഗ്രീൻ വില്ലേജ് കോഴ്സ്അഗ്രി ട്രെയിനിങ്കാർഷിക വാർത്തകൾജനറൽ

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് പരിശീലനം (ബാച്ച് 12); അഡ്മിഷൻ ആരംഭിച്ചു

ഗ്രീൻ വില്ലേജ്

ആധുനിക കൃഷി പരിശീലന ക്ലാസ്സ്

💥 ബാച്ച് 12 (Batch 12) 💥

നിങ്ങളുടെ തോട്ടത്തിലെ ചെടികൾ സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത് മികച്ചയിനം തൈകൾ ഉത്പാദിപ്പിക്കാൻ പഠിക്കാം!

👨‍🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ
(ഫാം ഓഫീസർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, മണ്ണുത്തി)
📚 പ്രധാന വിഷയങ്ങൾ: ഗ്രാഫ്റ്റിംഗ് | ബഡ്ഡിംഗ് | എയർ ലയറിങ്

🗓️ കോഴ്സ് തീയതികൾ: ജൂൺ 10 മുതൽ 14 വരെ

  • 💻 4 ദിവസത്തെ ഓൺലൈൻ തിയറി: ജൂൺ 10 (ബുധൻ) മുതൽ ജൂൺ 13 (ശനി) വരെ ഗൂഗിൾ മീറ്റ് വഴി. (ക്ലാസ്സിന്റെ റെക്കോർഡഡ് വീഡിയോകൾ ലഭിക്കുന്നതാണ്)
  • 🏡 1 ദിവസത്തെ പ്രാക്ടിക്കൽ ക്ലാസ്സ്: ജൂൺ 14 (ഞായറാഴ്ച). വന്നയുടൻ തന്നെ നേരിട്ട് പ്രായോഗിക പരിശീലനം ആരംഭിക്കുന്നു.
  • 📍 പ്രാക്ടിക്കൽ ക്ലാസ്സ് സ്ഥലം: ചിനക്കൽ സി എച്ച് എസ് (CHS) ട്രോപ്പിക്കൽ ഫ്രൂട്സ് ഫാം, കോട്ടക്കൽ, മലപ്പുറം.

സീറ്റ് ബുക്കിംഗ് & പേയ്‌മെന്റ് (Advance)

സീറ്റ് ഉറപ്പാക്കാൻ അഡ്വാൻസ് തുകയായ ₹500 താഴെ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ അയക്കുക.
(കോഴ്സ് ഫീസ്: ₹1200 | ബാക്കി തുകയായ ₹700 പ്രാക്ടിക്കൽ ക്ലാസ്സിൽ വരുമ്പോൾ നൽകിയാൽ മതിയാകും)

💳 Payment Options

Scan to Pay

Green Village QR Code

Google Pay / PhonePe:
9656658737


UPI ID:
greenvillagechannel@oksbi

🏦 Bank Transfer

Name: MUHAMMED MUHSIN PT

A/c No:
99980107942893

IFSC: FDRL0001427

Bank: Federal Bank

🛑 ശ്രദ്ധിക്കുക: പേയ്‌മെന്റ് ചെയ്ത സ്ക്രീൻഷോട്ട് പേരും സ്ഥലവും സഹിതം 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.

പെയ്മെന്റ് പൂർത്തിയാക്കിയ ശേഷം സ്ക്രീൻഷോട്ട് അയക്കാൻ താഴെ ക്ലിക്ക് ചെയ്യുക 👇

📸 സ്ക്രീൻഷോട്ട് വാട്സാപ്പിൽ അയക്കാൻ
📞 സഹായങ്ങൾക്ക് വിളിക്കുക: 9656658737

Leave a Reply

Your email address will not be published. Required fields are marked *