ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് പരിശീലനം (ബാച്ച് 12); അഡ്മിഷൻ ആരംഭിച്ചു
ഗ്രീൻ വില്ലേജ്
ആധുനിക കൃഷി പരിശീലന ക്ലാസ്സ്
💥 ബാച്ച് 12 (Batch 12) 💥
നിങ്ങളുടെ തോട്ടത്തിലെ ചെടികൾ സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത് മികച്ചയിനം തൈകൾ ഉത്പാദിപ്പിക്കാൻ പഠിക്കാം!
👨🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ
(ഫാം ഓഫീസർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, മണ്ണുത്തി)
(ഫാം ഓഫീസർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, മണ്ണുത്തി)
📚 പ്രധാന വിഷയങ്ങൾ: ഗ്രാഫ്റ്റിംഗ് | ബഡ്ഡിംഗ് | എയർ ലയറിങ്
🗓️ കോഴ്സ് തീയതികൾ: ജൂൺ 10 മുതൽ 14 വരെ
- 💻 4 ദിവസത്തെ ഓൺലൈൻ തിയറി: ജൂൺ 10 (ബുധൻ) മുതൽ ജൂൺ 13 (ശനി) വരെ ഗൂഗിൾ മീറ്റ് വഴി. (ക്ലാസ്സിന്റെ റെക്കോർഡഡ് വീഡിയോകൾ ലഭിക്കുന്നതാണ്)
- 🏡 1 ദിവസത്തെ പ്രാക്ടിക്കൽ ക്ലാസ്സ്: ജൂൺ 14 (ഞായറാഴ്ച). വന്നയുടൻ തന്നെ നേരിട്ട് പ്രായോഗിക പരിശീലനം ആരംഭിക്കുന്നു.
- 📍 പ്രാക്ടിക്കൽ ക്ലാസ്സ് സ്ഥലം: ചിനക്കൽ സി എച്ച് എസ് (CHS) ട്രോപ്പിക്കൽ ഫ്രൂട്സ് ഫാം, കോട്ടക്കൽ, മലപ്പുറം.
സീറ്റ് ബുക്കിംഗ് & പേയ്മെന്റ് (Advance)
സീറ്റ് ഉറപ്പാക്കാൻ അഡ്വാൻസ് തുകയായ ₹500 താഴെ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ അയക്കുക.
(കോഴ്സ് ഫീസ്: ₹1200 | ബാക്കി തുകയായ ₹700 പ്രാക്ടിക്കൽ ക്ലാസ്സിൽ വരുമ്പോൾ നൽകിയാൽ മതിയാകും)
💳 Payment Options
Scan to Pay
Google Pay / PhonePe:
9656658737
UPI ID:
greenvillagechannel@oksbi
🏦 Bank Transfer
Name: MUHAMMED MUHSIN PT
A/c No:
99980107942893
IFSC: FDRL0001427
Bank: Federal Bank
🛑 ശ്രദ്ധിക്കുക: പേയ്മെന്റ് ചെയ്ത സ്ക്രീൻഷോട്ട് പേരും സ്ഥലവും സഹിതം 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
പെയ്മെന്റ് പൂർത്തിയാക്കിയ ശേഷം സ്ക്രീൻഷോട്ട് അയക്കാൻ താഴെ ക്ലിക്ക് ചെയ്യുക 👇
📸 സ്ക്രീൻഷോട്ട് വാട്സാപ്പിൽ അയക്കാൻ📞 സഹായങ്ങൾക്ക് വിളിക്കുക: 9656658737
