പഴവർഗ്ഗങ്ങൾ

മാമ്പഴപ്പുഴുവിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ഇതാ…

 പഴയീച്ച കെണി മാമ്പഴപ്പുഴുവിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ഫിറമോൺ കെണികളാണ്. എതിർലിംഗത്തിൽപ്പെട്ട ഇണയെ ആകർഷിക്കാൻ പ്രകൃത്യാ ശരീരം ഉത്പാദിപ്പിക്കുന്ന വസ്തുക്കളാണ് ലൈംഗിക ഫിറമോണുകൾ. ഇത് നമുക്ക് രാസിക മാർഗത്തിലൂടെ ഉത്പാദിപ്പിക്കാം. ഈ സാധ്യതയാണ് ഫിറമോൺ കെണിയുടെ അടിസ്ഥാനതത്ത്വം. മാമ്പഴപ്പുഴുവിന്റെ ആണീച്ചകളെ ആകർഷിച്ച് നശിപ്പിക്കാനാവശ്യമായ ലൈംഗിക ഫിറമോൺ കെണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പെണ്ണീച്ചയുടെ ഗന്ധമാണ് ഈ കെണികൾക്കുള്ളത്. മീതൈൽ യൂജിനോൾ എന്ന രാസവസ്തു പ്രത്യേക അനുപാതത്തിൽ മറ്റു രാസവസ്തുക്കളുമായി യോജിപ്പിച്ചുണ്ടാക്കിയ മിശ്രിതമാണ് കെണി നിർമാണത്തിന് ഉപയോഗിക്കുന്നത്. ആണീച്ചകളെ ആകർഷിച്ച് […]

മാമ്പഴപ്പുഴുവിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ഇതാ… Read More »

AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

പ്രമേഹികൾക്ക് മധുരം കഴിയ്ക്കണോ? വീട്ടിൽ മിറാക്കിൾ പഴം വളർത്തുക

miracle fruit benefits malayalam  ഒരു ദിവസം പ്രിയ സുഹൃത്ത്  കൃഷി ഫീൽഡ്  ഓഫീസർ ആയി വിരമിച്ച ശ്രീ. അനിൽകുമാറിന്റെ (അമ്പിളി ) വീട്ടിൽ പോയപ്പോഴാണ് ആദ്യമായി മിറക്കിൾ പഴം കഴിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ അരവിന്ദ് നഴ്സറി എന്ന ഒരു  സ്ഥാപനം നടത്തുന്നുണ്ട്. എല്ലാ തരത്തിൽ ഉള്ള നടീൽ വസ്തുക്കളും പ്രത്യേകിച്ച് കൊട്ടൂർകോണം മാവ്, കർപ്പൂര മാവ്, N8 നെല്ലിക്ക എന്നിവയുടെ മികച്ച തൈകൾ കിട്ടുന്ന ഒരിടം കൂടിയാണ് അവിടം.  വീട്ടുമുറ്റത്തു മുഴുത്ത നെല്ലിക്കകൾ നിറയെ പിടിച്ച്

പ്രമേഹികൾക്ക് മധുരം കഴിയ്ക്കണോ? വീട്ടിൽ മിറാക്കിൾ പഴം വളർത്തുക Read More »

tree

ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ | Tree of 40 Fruit – Sam Van Aken

 ‘ട്രീ ഓഫ് 40‘ ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ ആപ്പിൾ മരത്തിൽ ഓറഞ്ച് ഉണ്ടാകില്ലെന്നും, മാവിൽ ചക്ക കായ്ക്കില്ലെന്നും നമുക്കറിയാം. എന്നാൽ, ശാസ്ത്രം പുരോഗമിക്കുകയാണ്. ഒരു മരത്തിൽ തന്നെ ചക്കയും, മാങ്ങയും, ആപ്പിളും എല്ലാം ഉണ്ടാകുന്ന കാലം വിദൂരമല്ല. വിശ്വാസം വരുന്നില്ല, അല്ലേ…?  സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് അസോസിയേറ്റ് പ്രൊഫസറും, കർഷകനും ആയ സാം വാൻ അകെൻ തൻ്റെ കൃഷിയിടത്തിലെ ഒരു മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ വിളയിച്ച്, ഒരൊറ്റ മരത്തിൽ നമുക്ക്

ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ | Tree of 40 Fruit – Sam Van Aken Read More »

Mango 4959201 340

എന്ത് കൊണ്ടാണ് കേരളത്തിൽ വീട്ടുവളപ്പുകളിൽ മാവുകൾ ശരിയാം വണ്ണം വിളവ് തരാത്തത് ?

mango tree 1. മാവിൽ നിന്നോ മറ്റു മരങ്ങളിൽ നിന്നോ വേണ്ടത്ര അകലത്തിൽ മാവുകൾ നടാറില്ല.  2. പ്രാദേശികമായി അനുയോജ്യമായ ഇനങ്ങൾ നോക്കി നടാറില്ല. 3. ശരിയായ അളവിൽ ഉള്ള കുഴികൾ എടുത്ത് വേണ്ടത്ര അളവിൽ അടിസ്ഥാനവളം ചേർത്ത് കുഴി മൂടി തൈകൾ നടുന്നതിൽ ഉദാസീനത.  4. മാവ് തുടക്കത്തിലേ ശിഖരങ്ങൾ ക്രമീകരിച്ചു (Formative Prunning ) അധികം ഉയരം വയ്ക്കാതെ പടർത്തി വളർത്താറില്ല.  5. വർഷാവർഷം പ്രധാന സസ്യ മൂലകങ്ങൾ സന്തുലിതമായി ചേർത്ത് വളപ്രയോഗം നടത്താറില്ല.  6. വിളവെടുപ്പിനു ശേഷം ചെറിയ

എന്ത് കൊണ്ടാണ് കേരളത്തിൽ വീട്ടുവളപ്പുകളിൽ മാവുകൾ ശരിയാം വണ്ണം വിളവ് തരാത്തത് ? Read More »