പഴവർഗ്ഗങ്ങൾ

IMG 20220409 WA0184 1024x576

ഒട്ടുമാവ് പെട്ടെന്ന് വളരാനും കായ്ക്കാനും

ഒട്ടുമാവ് നാലുകെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവിൽ നിറയെ തേൻകിനിയുന്ന മാമ്പഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാൽ, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേൻകിനിയും മധുരവും കൈകൊണ്ട് പറിച്ചെടുക്കാവുന്ന മാങ്ങാക്കാലവുമൊക്കെ കഴിഞ്ഞു.  ഇപ്പോൾ നഴ്‌സറികളിൽനിന്നും മാമ്പഴമേളകളിൽനിന്നും വലിയ വിലകൊടുത്തുകൊണ്ടുപോകുന്ന ഒട്ടുമാവിൻതൈകളാണ് പല വീട്ടുമുറ്റങ്ങളും അലങ്കരിക്കുന്നത്. എന്നാൽ വാങ്ങുമ്പോൾ രണ്ടുവർഷം കൊണ്ട് കായ്ക്കും ഫലം തരും എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ഇവ നാലഞ്ചുകൊല്ലം കഴിഞ്ഞാലും ഇത്തിരിക്കുഞ്ഞനായിത്തന്നെ തളിരിലകൾ മാത്രം വന്ന് നിൽക്കുന്നതാണ് അനുഭവം.  അതിനെന്താണ് […]

ഒട്ടുമാവ് പെട്ടെന്ന് വളരാനും കായ്ക്കാനും Read More »

WhatsApp20Image202022 04 0920at207.35.0420AM 1024x576

മൂന്നു കിലോയിലധികം തൂക്കമുള്ള മാങ്ങകൾ കോഴിക്കോടിൻെറ മാത്രം സ്വകാര്യ അഹങ്കാരമാണിവൻ

 തണലിനു വേണ്ടിയോ വായിൽ നോക്കിനിൽക്കാനോ ഈ മാവിന്റെ ചോട്ടിലേക്ക് ആരും വരാറില്ല. വല്ല മാങ്ങയും ഞെട്ടറ്റു തലയിൽ വീണാൽ കഥ കഴിഞ്ഞതുതന്നെ! പത്രവാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ഒരു വമ്പന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കോഴിക്കോടിൻെറ മാത്രം സ്വകാര്യ അഹങ്കാരമാണിവൻ. പൂർണ്ണ വളർച്ചയെത്തിയ ഒരു മാങ്ങയുടെ തൂക്കം മൂന്നുകിലോയും അതിലധികവുമാണ്! ഒരു തേങ്ങയേക്കാൾ വലിപ്പം! എങ്കിലും കാലം ചെല്ലുന്തോറും ഇതിന്റെ വലിപ്പം കുറഞ്ഞുവരുന്നതായി കാണുന്നു. പ്രായമേറെയായി. വിദേശികൾ രാജ്യം അടക്കിവാണ കാലത്തെ ഫ്രഞ്ചുകാരുടെ സംഭാവനയാണ് ഈ മാവ്. ലോകത്തെവിടെയും ഭൂരിഭാഗം

മൂന്നു കിലോയിലധികം തൂക്കമുള്ള മാങ്ങകൾ കോഴിക്കോടിൻെറ മാത്രം സ്വകാര്യ അഹങ്കാരമാണിവൻ Read More »

WhatsApp20Image202022 04 0820at203.30.1720PM 1024x576

പൂക്കാത്ത മാവും പൂക്കും വളർച്ച മുരടിച്ച മരങ്ങൾ വേഗത്തിൽ വളരും കായ്ക്കും ഇതുണ്ടെങ്കിൽ

 മാമ്പഴം എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. സീസണായാൽ പിന്നെ നാട്ടിൻപുറങ്ങളിലെ മാവിൻ ചുവട്ടിൽ പഴമാങ്ങ പെറുക്കാൻ വരുന്ന കുട്ടികളുടെ ഒരു മേളം തന്നെയായിരിക്കും. അത്രയ്ക്ക് പ്രിയമാണ് മാമ്പഴത്തൊട്. എന്നാൽ ഇന്ന് നിറയെ മാങ്ങകൾ ഉണ്ടാകുമായിരുന്നപല മാവുകളും പൂക്കാറില്ല. ഇങ്ങനെ ഏതു പൂക്കാത്ത മാവും പൂക്കാനും മാങ്ങ ഉണ്ടാകാനുള്ള വിദ്യ. എന്താണെന്ന് നോക്കാം. മാവിൽ നിറയെ മാങ്ങകൾ ഉണ്ടാകാൻ വർഷത്തിൽ രണ്ടു പ്രാവശ്യം എപ്സൺ സോൾട്ട് ഇട്ടുകൊടുക്കണം. മഗ്നീഷ്യം സള്ഫേറ്റിനെയാണ് എപ്സൺ സോൾട്ട് എന്ന് പറയുന്നത്. വളം ലഭ്യമാകുന്ന

പൂക്കാത്ത മാവും പൂക്കും വളർച്ച മുരടിച്ച മരങ്ങൾ വേഗത്തിൽ വളരും കായ്ക്കും ഇതുണ്ടെങ്കിൽ Read More »

IMG 20220324 WA0048 1024x576

രുചിയിൽ കേമൻ കൊളമ്പ് മാവ് വീട്ടിൽ നടാൻ പറ്റിയയിനം

കൊളമ്പ് മാങ്ങാ പൊതുവെ മാമ്പഴത്തേയും മാവിനേയും ഇഷ്ടപ്പെടുന്നവരാണെല്ലോ മലയാളികള്‍. അക്കുട്ടത്തില്‍ മാമ്പഴസ്നേഹികള്‍ക്ക് വീട്ടുവളപ്പില്‍ നട്ടുവളർത്താവുന്ന നല്ലൊരിനം നാട്ടുമാവാണ് കൊളമ്പ്. കേരളത്തിൽ ഒട്ടുമിക്കയിടത്തും കണ്ടുവരുന്നതും ഇതിന്‍റെ പ്രത്യേകത കൊണ്ടും അറിയപ്പെടുന്നതുമായ മാവിനമാണ് കൊളമ്പ്.  ശ്രീലങ്കയിൽ നിന്ന് കുടിയേറി പാര്‍ത്തതാണെന്ന് കരുതപ്പെടുന്ന ഈ മാവിനത്തിന്‍റെ പ്രത്യേകതകള്‍ ഏറെ ഉണ്ട്.  ഈ മാവ് പൂക്കുന്നത് പല ഘട്ടങ്ങളായിട്ടാണ് ആദ്യം ഒരു നവംബര്‍ മാസത്തില്‍ പൂത്തുകഴിഞ്ഞാല്‍ ജനുവരി മാസത്തോടെ മൂപ്പാകും. ജനുവരിയില്‍ വീണ്ടും നന്നായി പൂക്കുകയും ഈ ഘട്ടത്തില്‍ ആണ് നമുക്ക് കൂടുതല്‍

രുചിയിൽ കേമൻ കൊളമ്പ് മാവ് വീട്ടിൽ നടാൻ പറ്റിയയിനം Read More »

കേരളത്തിലെ നാട്ടുമാവുവർഗങ്ങളിൽ ചിലതിനെ പരിചയപ്പെടാം Mangoes of Kerala

  ചന്ദ്രക്കാരൻ കേരളത്തിന്റെ തനതിനമാണ് ഈ ചെറിയ മാങ്ങകൾ. കടുമാങ്ങയിടാനും പുളിശ്ശേരിക്കും ഉത്തമം. പഴയ തറവാട്ടുപറമ്പുകളിൽ നന്നായി സംരക്ഷിച്ചു വരുന്നുണ്ടെങ്കിലും വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. പഴുപ്പിച്ചു തിന്നാൻ നല്ലതാണ്. വിത്തുകൾ വലുപ്പമുള്ളവയാണ്. ചുവടുമുതൽ ശാഖകൾ ഉണ്ടാകുന്നു. കുലകളായി മാമ്പഴങ്ങൾ ഉണ്ടാകുന്നു. മനംമയക്കുന്ന ഗന്ധമാണ് ഈ മാമ്പഴത്തിന്. മൂവാണ്ടൻ നമ്മുടെ നാട്ടിലെ പ്രധാന മാങ്ങയിനം. തൈനട്ട് പരിപാലിച്ചാൽ മൂന്നാംവർഷം മാങ്ങയുണ്ടാകും എന്നതാണ് ഈ പേരു ലഭിക്കാൻ കാരണം. ശാഖിയായി വളർന്ന്, ഇലപ്പടർപ്പുകളാൽ പ്രസരിച്ച് നിൽക്കുന്ന ഇടത്തരം വൃക്ഷം. താരതമ്യേന വലുപ്പമുള്ള

കേരളത്തിലെ നാട്ടുമാവുവർഗങ്ങളിൽ ചിലതിനെ പരിചയപ്പെടാം Mangoes of Kerala Read More »

ഇന്ത്യയിലെ തേനൂറും മാവിനങ്ങൾ (ഒന്നാം ഭാഗം) mangoes in India

ലോകത്തിന്റെ മാമ്പഴക്കൂട ഇന്ത്യയാണ്. ലോക മാങ്ങാ ഉൽപ്പാദനത്തിന്റെ നാൽപ്പത് ശതമാനവും ഇന്ത്യയിൽ നിന്നാണ്. ചൈനയും തായ്‌ലൻഡ്മൊക്കെ ബഹുദൂരം പിന്നിൽ. മാവിന്റെ ജന്മദേശം തന്നെ ഇന്ത്യ ഉൾപ്പെടുന്ന പ്രദേശമാണെന്ന് കരുതപ്പെടുന്നു. അതും നാലായിരം കൊല്ലങ്ങൾക്ക് മുൻപ്. ഇവിടെ നിന്നും അത് ചൈനയിലേക്കും അമേരിക്കയിലേക്കും ഒക്കെ വ്യാപിച്ചു എന്ന് ചരിത്രം. വളരെ വ്യത്യസ്തമായ കാലാവസ്ഥകളിൽ, പ്രാദേശിക രുചികളിൽ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം മാവിനങ്ങൾ ഇന്ത്യയിൽ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് .കാളിദാസന്റെ രചനകളിൽ മാവിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത്

ഇന്ത്യയിലെ തേനൂറും മാവിനങ്ങൾ (ഒന്നാം ഭാഗം) mangoes in India Read More »

IMG 20220208 WA0076 1024x576

ഗ്രോബാഗിലെ മാവ് കൃഷി രണ്ടാം ഭാഗം

      ‘ഒന്നാം ഭാഗം വായിക്കൂന്നതിന്…’     VARKEYCHAN ന്റെ ടെറസിൽ നിന്നും  ഗ്രോബാഗിലെ മാവ് കൃഷി രണ്ടാം ഭാഗം    ഞാൻ പറഞ്ഞു നിർത്തിയത് മൂന്ന് വർഷത്തെ പരിചരണം ആണ് നട്ടപ്പോൾ ചേർത്ത വളം കൂടാതെ, രണ്ടാം വർഷവും മൂന്നാം വർഷവും നല്ല മഴയുള്ളപ്പോൾ ജൂണിൽ മേൽപ്പറഞ്ഞ വളങ്ങൾ ഒന്നോ, രണ്ടോ കൈപ്പിടി വച്ച് രണ്ട് പ്രാവശ്യം കൊടുക്കാം. സ്ലറികൾ നേർപ്പിച്ച് ഇടയ്ക്ക് ഒക്കെ കൊടുക്കാം.  ഇനി പൂക്കാനും കായ്ക്കാനും വേണ്ട പരിചരണം  കൂടുതൽ വളവും

ഗ്രോബാഗിലെ മാവ് കൃഷി രണ്ടാം ഭാഗം Read More »

മാവിന്റെ ആരോഗ്യം വീണ്ടെടുക്കാം

ഒന്നാന്തരം ക്രാഫ്റ്റാണെങ്കിലും വളരാതിരിക്കുന്ന, വളർന്നാലും കൊമ്പുണങ്ങിയും ഇലകരിഞ്ഞുമുളള മാവുകളാണ് നമ്മുടെ നാട്ടിൽ അധികവും. കൊമ്പുണക്കവും കരിംപൂപ്പും ആന്ത്രക്നോസും, ചൂർണപൂപ്പും, മാമ്പൂഹോപ്പറുകളും, മാമ്പഴ ഈച്ചയും മാവിന്റെ ശത്രുപക്ഷത്തെ കരുത്തുറ്റതാക്കുന്നു. ഇലകളിൽ തവിട്ടോ കറുപ്പോ നിറത്തിൽ വട്ടത്തിൽ കരിഞ്ഞുതുടങ്ങുന്നതാണ് കൊമ്പുണക്കത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഇലകൾ കരിഞ്ഞുണങ്ങി അടർന്നുവീഴുന്നു. ഇല മുഴുവനായി കൊഴിഞ്ഞുപോകുന്നതും കൊമ്പുകൾ കരിയുന്നതും കൊമ്പുണക്കത്തിന്റെ ലക്ഷണങ്ങൾതന്നെ. രോഗംബാധിച്ച ഉണങ്ങിയ കൊമ്പുകൾ രണ്ട് ഇഞ്ച് കീഴെവച്ച് മുറിച്ചുമാറ്റി ബോർഡോകുഴമ്പ് പുരട്ടണം. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി മാവിൽ

മാവിന്റെ ആരോഗ്യം വീണ്ടെടുക്കാം Read More »

AVvXsEhYfl2MmFQ5epTpMdbLp287kscqNKZ1fU6EFuK1kyLt9xLtPKjmzTMiQkTBPISaVAuFSGbzYHhbsWZTvmAARHgYArZ3r HymD2xnNHZUxATcp6F1N4drl1M7641vlXk8CEtTSqGrY 09SgSQYF8p XQFoZ6N M CHc VNsMWIMpSJVG4kUHUYAim8A 1024x576

ചവർപ്പ് മാറ്റിയാൽ കശുമാങ്ങാ നീരിന്റെ വിപണി മികച്ച ആദായം ഒരുക്കി തരുന്ന ഒന്നാണ്

 കശുമാങ്ങ  ചവർപ്പ് മാറ്റിയാൽ കശുമാങ്ങാ നീരിന്റെ വിപണി മികച്ച ആദായം ഒരുക്കി തരുന്ന ഒന്നാണ്. പാനീയാ ആവശ്യത്തിനുള്ള കശുമാങ്ങാ നീര് നിന്നാണ് കറ നീക്കം ചെയ്യുന്നത്. പോളി വിനൈൽ പൈറോളി ഡോൺ, ജലാറ്റിൻ, ഏതെങ്കിലും രൂപത്തിലുള്ള സ്റ്റാർച്ച് എന്നിവയിലൊന്ന് നീരുമായി കലർത്തിയാണ് കറ നീക്കം ചെയ്യേണ്ടത്. കറ നീക്കുന്നതിന് ഏറ്റവും പ്രായോഗികരമായ രീതി കഞ്ഞിവെള്ളം ഉപയോഗിച്ചുള്ളതാണ്.  ഒരു ലിറ്റർ കശുമാങ്ങ നീര് 250 മില്ലി ലിറ്റർ കഞ്ഞിവെള്ളം എന്ന അളവിൽ ചേർത്ത് 12 മണിക്കൂർ അനക്കാതെ വയ്ക്കുക.

ചവർപ്പ് മാറ്റിയാൽ കശുമാങ്ങാ നീരിന്റെ വിപണി മികച്ച ആദായം ഒരുക്കി തരുന്ന ഒന്നാണ് Read More »

മാവിൽ പൂക്കൾ മുഴുവൻ മാങ്ങയായി കിട്ടാൻ ഈ പൊടി ഒരു നുള്ളു മതി

കേരളത്തിലിപ്പോൾ മാവുകൾ പൂത്തു നിൽക്കുന്ന കാലാവസ്ഥയാണ്. ഒരുപാട് പൂക്കൾ വിരിയുന്നത് കാണുമ്പോൾ  നമ്മുടെ മനസ്സിന് വല്ലാത്തൊരു ആനന്ദമാണ്. പക്ഷേ പലപ്പോഴും നമുക്ക് വിരിയുന്ന പൂക്കളെല്ലാം കായ പിടിക്കാറില്ല. ഇത് എല്ലാ വർഷവും ഇങ്ങനെ തന്നെയാണ് നമുക്ക് ലഭിക്കുന്നത്. എങ്കിൽ ഇതിനു പരിഹാരമുണ്ട്.  മാവ് പൂക്കുന്ന സമയത്ത്  ചില കാര്യങ്ങൾ ചെയ്തു കൊടുത്താൽ വിരിയുന്ന മുഴുവൻ പൂക്കളും കായ യായികിട്ടും. ഇത് പലർക്കും പലപ്പോഴും അറിയാത്ത ഒരു കാര്യമാണ്. ഇങ്ങനെ ചെയ്തിട്ടുള്ള എല്ലാവർക്കും വലിയ റിസൽട്ടാണ് കിട്ടിയിട്ടുള്ളത്.  പൂർണ്ണമായ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ

മാവിൽ പൂക്കൾ മുഴുവൻ മാങ്ങയായി കിട്ടാൻ ഈ പൊടി ഒരു നുള്ളു മതി Read More »