മാമ്പഴക്കാലം ആഘോഷിക്കാൻ സൂപ്പർ രുചിയിൽ മാംഗോ പുഡ്ഡിങ്; ജെലാറ്റിനും ചൈനാ ഗ്രാസും ആവശ്യമില്ല!
മാമ്പഴക്കാലം ആഘോഷിക്കാൻ സൂപ്പർ രുചിയിൽ മാംഗോ പുഡ്ഡിങ്; ജെലാറ്റിനും ചൈനാ ഗ്രാസും ആവശ്യമില്ല! നല്ല പഴുത്ത മാമ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഈ അടിപൊളി ഡെസേർട്ട് 🥭 🍰 പാചകക്കുറിപ്പുകൾ | Easy Mango Pudding Recipe മാമ്പഴത്തിന്റെ സീസൺ ആരംഭിച്ചു കഴിഞ്ഞു. പലതരം മധുരമൂറുന്ന മാങ്ങകൾ ഇപ്പോൾ വിപണിയിലും വീടുകളിലും സുലഭമാണ്. മാങ്ങാ ജ്യൂസായും മാമ്പഴക്കറിയായുമൊക്കെ തയാറാക്കി കഴിഞ്ഞെങ്കിൽ ഇനി രുചികരമായ ഒരു ഡെസേർട്ട് തയാറാക്കാം. നല്ല പഴുത്ത മാങ്ങ ഉപയോഗിച്ച് വളരെ […]







