ജനറൽ

Kitchen Garden

തുള്ളിനനയാണ് അടുക്കള കൃഷിക്ക് ആവശ്യം, നനയും പുതയും നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് | Best way to irrigation of kitchen garden

നനയെന്നാൽ വിളകൾക്കു നിയന്ത്രണമില്ലാതെ വെള്ളം കൊടുക്കുന്നതല്ല. വെള്ളത്തിന്റെ ധാരാളിത്തം ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്നതാണു സത്യം. നന കൂടിയാൽ മണ്ണിൽ വെള്ളം നിറഞ്ഞു കവിഞ്ഞ് വേരുകളുടെ ശ്വസനപ്രക്രിയ തന്നെ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകും. വേരുകളുടെ ചീയൽരോഗത്തിനും കാരണമാകും. ഗ്രോബാഗിലും ചെടിച്ചട്ടിയിലുമാണ് കൃഷിയെങ്കിൽ അമിത നന മൂലം അരികു കുതിർന്ന് കീറിയും പൊടിഞ്ഞും ഗ്രോബാഗുകളും ചട്ടിയും തുടർകൃഷിക്കു പ്രയോജനപ്പെടാതെ പോകും. വളം ചെടിയുടെ ചുവട്ടിൽനിന്നു നഷ്‌ടപ്പെട്ടു പോകുമെന്നതും അധിക നനയുടെ ദോഷം. തുള്ളിനനയാണ് അടുക്കളത്തോട്ടത്തിനു യോജ്യം. കുറച്ചു വെള്ളംകൊണ്ട് കൂടുതൽ വിളവ് […]

തുള്ളിനനയാണ് അടുക്കള കൃഷിക്ക് ആവശ്യം, നനയും പുതയും നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് | Best way to irrigation of kitchen garden Read More »

Ssb97mSzThIixcYWf0df

ഈ ഓസ്ട്രേലിയക്കാരി ഓറഞ്ചു ജ്യൂസു മാത്രം കുടിച്ചു ജീവിക്കുന്നു. മുന്നറിയിപ്പുമായി ഡോക്ടർമാർ | A women lives with orange juice

ഒരേ പോലുള്ള ഭക്ഷണം നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം. എന്നാൽ, അടുത്തിയ സമൂഹിക മാധ്യമത്തിൽ ഒരു വീഡിയോ വൈറലായി. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ നിന്നുള്ള ആനി ഓസ്ബോൺ എന്ന സ്ത്രീയാണ് താൻ അഞ്ചാഴ്ച ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് ജീവിച്ചതിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്‌ററ് ചെയ്‌ത്. താൻ 40 ദിവസമായി ഓറഞ്ച് ജ്യൂസ് മാത്രമാണ് കഴിക്കുന്നതെന്നും ഇപ്പോഴാണ് താൻ കൂടുതൽ ആരോഗ്യവതിയായതെന്നും അവർ പറയുന്നു. തനിക്കൊപ്പം എപ്പോഴും ഒരു ജ്യൂസർ കൊണ്ടുപോകാറുണ്ടെന്നും ഇവർ പറയുന്നു. ഒരു

ഈ ഓസ്ട്രേലിയക്കാരി ഓറഞ്ചു ജ്യൂസു മാത്രം കുടിച്ചു ജീവിക്കുന്നു. മുന്നറിയിപ്പുമായി ഡോക്ടർമാർ | A women lives with orange juice Read More »

ഹൈടെക് കൂൺ ഉത്പാദന യൂണിറ്റുമായി പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റി | hightech mushroom unit

ഹൈടെക് കൂൺ ഉത്പാദന യൂണിറ്റുമായി പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റി | Hightech mushroom unit

ഹൈടെക് കൂൺ ഉത്പാദന യൂണിറ്റുമായി പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റി  Green Village WhatsApp Group Click join

ഹൈടെക് കൂൺ ഉത്പാദന യൂണിറ്റുമായി പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റി | Hightech mushroom unit Read More »

DrSouvikBoseSwedishSolarTelescopeAtLaPalmaIslandsSpain201201

സൂര്യനിലെ ‘പായല്‍’ പാടുകളുടെ രഹസ്യം കണ്ടെത്തി ബംഗാളി ഗവേഷകന്‍ | Souvik bose-a successor of meghnad saha in astrophysics

2017 ഓഗസ്റ്റില്‍ നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയിലെ ‘തിയററ്റിക്കല്‍ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിട്ട്യൂട്ടി’ല്‍ നക്ഷത്രങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. ഒരു തണുത്ത പ്രഭാതമായിരുന്നു അത്. പുറകിലില്‍ നോര്‍വെക്കാരനായ ഒരു പ്രമുഖ ശാസ്ത്രജ്ഞന്‍ ‘സാഹയുടെ സമവാക്യം’ (‘Saha’s equation’) എന്ന് പറയുന്നത് കേട്ടു. എന്റെ മനസില്‍ ആദരവോടെ ഇടംപടിച്ചിട്ടുള്ള പേരാണ് മേഘനാഥ് സാഹ. അതിനാല്‍, ആ വാക്കുകള്‍ എനിക്ക് ആഹ്ലാദവും അഭിമാനവും നല്‍കി. ബംഗാളില്‍ നിന്നുള്ള ആ ശാസ്ത്രപ്രതിഭയെ ലോകമെങ്ങുമുള്ള ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഇപ്പോഴുമോര്‍ക്കുന്നു! അന്ന് ഓസ്ലോയിലെ താമസസ്ഥലത്തെത്തിയപ്പോള്‍, ചെറുപ്പക്കാരനായ ഒരു

സൂര്യനിലെ ‘പായല്‍’ പാടുകളുടെ രഹസ്യം കണ്ടെത്തി ബംഗാളി ഗവേഷകന്‍ | Souvik bose-a successor of meghnad saha in astrophysics Read More »

IMG 20240502 225632 851

ലിറ്റ്‌സിയ വാഗമണിക; വാഗമണിന്റെ പേരിൽ പുതിയ സസ്യം | Litsia vagamanica

കോട്ടയം-ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വാഗമൺ മലനിരകളിൽനിന്ന് മലയാളി ഗവേഷകർ പുതിയ ഇനം സസ്യത്തെ തിരിച്ചറിഞ്ഞ് വർഗീകരിച്ചു. ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്‌സിയ വാഗമണിക’ എന്നാണ് ശാസ്ത്രീയനാമം നൽകിയത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാഗമൺ മലനിരകളിലെ, സമുദ്രനിരപ്പിൽനിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമാണ് സസ്യത്തെ സ്വാഭാവികമായി കാണുന്നത്. കുറ്റിപ്പാണലിന് തുല്യമായ ഔഷധമൂല്യം പുതുതായി കണ്ടെത്തിയ സസ്യത്തിന് ഉണ്ടോയെന്നത് പഠനവിധേയമാക്കുമെന്ന് ഗവേഷകർ പറഞ്ഞു. പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസി. പ്രൊഫസർ

ലിറ്റ്‌സിയ വാഗമണിക; വാഗമണിന്റെ പേരിൽ പുതിയ സസ്യം | Litsia vagamanica Read More »

B8bd6282e49e06d9e8757140cd582885

മലയാളികൾക്ക് പ്രിയം; വിദേശ അവൊക്കാഡോയുടെ കേരളത്തിലേക്കുള്ള വരവ് കൂടുന്നു | Avocado in kerala

മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിംഗ് ആൻ്റ് ട്രേഡിംഗ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്‌സ് ഇൻ്റർനാഷണലുമായി സഹകരിച്ചു കൊണ്ടാണ് വിദേശ അവക്കാഡോ കേരളത്തിലേക്ക്

മലയാളികൾക്ക് പ്രിയം; വിദേശ അവൊക്കാഡോയുടെ കേരളത്തിലേക്കുള്ള വരവ് കൂടുന്നു | Avocado in kerala Read More »

How Rosemary Helps You To Promote Hair Growth 109645774

മുടി നല്ല പോലെ വളർത്തിയെടുക്കാൻ ഈ ഇല മാത്രം മതി | Rose merry for hair growing

മുടി വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ ഭക്ഷണശൈലിയും നല്ല പരിചരണവുമാണ് മുടിയ്ക്ക് ഏറെ ആവശ്യം. മുടികൊഴിച്ചിൽ തടയാൻ ഏറെ നല്ലതാണ് റോസ് മേരി. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള മുടികൊഴിച്ചിൽ പ്രശ്നം മാറ്റാൻ ഏറെ നല്ലതാണ് റോസ് മേരി ഇലകൾ. പ്രകൃതിദത്തമായ രീതിയിൽ മുടി വളർച്ചയെ മെച്ചപ്പെടുത്താനും കൊഴിച്ചിൽ കുറയ്ക്കാനും റോസ് മേരി ഏറെ സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ നൽകാനും സഹായിക്കുന്നതാണ് റോസ് മേരി. ശിരോചർമ്മത്തെ പോഷിപ്പിക്കുന്നു ശിരോചർമ്മത്തിന് വളരെ നല്ലതാണ് റോസ് മേരി.

മുടി നല്ല പോലെ വളർത്തിയെടുക്കാൻ ഈ ഇല മാത്രം മതി | Rose merry for hair growing Read More »

Screenshot 20240430 161117 Chrome 1024x882

തേങ്ങ വെള്ളം വെറുതെ കളയല്ലേ; അറിയാം ഗുണങ്ങൾ | Benefits of coconut oil

ഉന്മേഷം നൽകുന്നതും മധുരമുള്ളതും ഏറെ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നതുമായ പ്രകൃതിദത്തമായ ഒന്നാണ് തേങ്ങാവെള്ളം. വേനൽക്കാലത്ത് തേങ്ങാവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ ഇരട്ടിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം ഊർജം നൽകുന്നു തേങ്ങാവെള്ളത്തിൽ ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഊർജം നൽകുന്നു. ജലാംശം നിലനിർത്തുന്നു തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ, പൊട്ടാസ്യം, സോഡിയം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു തേങ്ങാവെള്ളം കൊളാജൻ ഉൽപ്പാദനം വർധിക്കാൻ സഹായിക്കുന്നു. കൂടാതെ പല

തേങ്ങ വെള്ളം വെറുതെ കളയല്ലേ; അറിയാം ഗുണങ്ങൾ | Benefits of coconut oil Read More »

1500x900 2246634 Ooty Flower Show 89786 1024x614

പുഷ്പ മേള മെയ് 10 മുതൽ; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ഊട്ടി | Ooty flower exhibition

പ്രസിദ്ധമായ ഊട്ടി പുഷ്പമേള മേയ് 10ന് ആരംഭിക്കും. 10 ദിവസമാണ് മേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ തയാറായിക്കഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡാലിയ, മേരിഗോൾഡ്, ഫാൻസി, പിറ്റോണിയ, സാൽവിയ, ചെണ്ടുമല്ലി ഉൾപ്പെടെ 300ലേറെ പൂച്ചെടികൾ പുഷ്പിച്ചിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ഗാലറികളിലും ഗാർഡൻ മൈതാനിയിലും ഗ്ലാസ് ഹൗസിലുമെല്ലാം പൂക്കൾ കൊണ്ട് അലങ്കാരം തീർത്തിട്ടുണ്ട്.  Read Also : മുന്തിരിപ്രിയരേ… മുന്തിരി ഇങ്ങനെ കഴുകിയില്ലെങ്കിൽ പണിപാളും..! പുഷ്പമേള ആസ്വദിക്കാൻ

പുഷ്പ മേള മെയ് 10 മുതൽ; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ഊട്ടി | Ooty flower exhibition Read More »

Screenshot 20240429 231640 Chrome 1024x836

മുന്തിരിപ്രിയരേ… മുന്തിരി ഇങ്ങനെ കഴുകിയില്ലെങ്കിൽ പണിപാളും..! | Take care of watering grapes

ചൂട് കൂടിയതോടെ എല്ലാ ഫലങ്ങളെയും പോലെ മുന്തിരിക്കും ഡിമാൻഡ് കൂടിയിരിക്കുകയാണ്. എത്ര ഗുണമുള്ളതാണെങ്കിലും മുന്തിരിയൊക്കെ കഴുകാതെ കഴിച്ചാൽ പണികിട്ടും. പഴങ്ങളിൽ ഏറ്റവും കീടനാശിനി പ്രയോഗം നടത്തുന്ന പഴമാണ് മുന്തിരി. ഇവ വെറും വെള്ളത്തിൽ കഴുകിയാൽ വൃത്തിയാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്ങനെ കഴുകാം  ഉപ്പും മഞ്ഞൾ പൊടിയും  മുന്തിരി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട വെള്ളത്തിൽ കഴുകിയ ശേഷമാണ് മിക്കവരും ഇപ്പോൾ കഴിക്കുന്നത്. അങ്ങനെ ചെയ്യാവുന്നതാണ്. ബേക്കിങ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് 5-10 മിനിറ്റ് മുന്തിരി

മുന്തിരിപ്രിയരേ… മുന്തിരി ഇങ്ങനെ കഴുകിയില്ലെങ്കിൽ പണിപാളും..! | Take care of watering grapes Read More »