(No Title)
Supperb
മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? കറ്റാർ വാഴ (Aloe vera ) ➲ അല്‍പം കറ്റാര്‍വാഴ നീര്, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും. ➲
സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറ്റാർ വാഴ Read More »
ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്. ➤ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം 1. ചങ്ങാലിക്കോടൻ ➤ കൈരളിയുടെ
ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ. Read More »
♢കുഞ്ഞു കുട്ടികളെ പല്ലു തേപ്പിക്കാനും കുളിപ്പിക്കാനും ഉടുപ്പിടീപ്പിക്കാനുമൊക്കെ മാതാപിതാക്കള്‍ വലിയ ഉത്‌സാഹം കാട്ടും. ഭക്ഷണത്തിനു മുന്‍പ് കൈകഴുകണമെന്നും ഭക്ഷണം കഴിച്ചാല്‍ വായ കഴുകി വൃത്തിയാക്കണമെന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈ പൊത്തിപ്പിടിക്കണമെന്നൊക്കെ പറഞ്ഞു കൊടുക്കും. എന്നാല്‍, കുഞ്ഞുങ്ങള്‍ ഒന്ന് മുതിര്‍ന്നാല്‍ എല്ലാം അവര്‍ തനിയെ ചെയ്യുമെന്ന് പറഞ്ഞ് അവരുടെ വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ചെറിയ അലംഭാവം കാട്ടും. എന്നാല്‍ കുഞ്ഞുങ്ങള്‍ കൗമാരത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് വ്യക്തിശുചിത്വം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് നമ്മള്‍ പറഞ്ഞുകൊടുക്കണം. ♢നിങ്ങളുടെ കുട്ടിയുടെ മാറുന്ന ശരീരം
ആരോഗ്യകരമായ ജീവിതത്തിന് കുട്ടികൾക്കു നൽകണം ഈ അറിവുകള്‍ Read More »
കൃഷിയിൽ നൂറിരട്ടി വിളവിന് ഒരുപിടികടല പിണ്ണാക്ക് ✒ ജൈവ കൃഷിയിലെ പ്രധാനപ്പെട്ട വളക്കൂട്ടാണ് കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടിപ്പിണ്ണാക്ക്. ✒ മുന്തിരിക്ക് മാത്രമല്ല, എല്ലാത്തരം കൃഷികൾക്കും ഉപയോഗപ്പെടുത്താവുന്ന കടലപ്പിണ്ണാക്ക് പുളിപ്പിച്ചും, മറ്റു വസ്തുക്കളോടൊപ്പം ചേർത്തും ഉപയോഗപ്പെടുത്താവുന്നതാണ്. ✒സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അതിന്റ തെളിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ✒ ഇങ്ങനെ ചെയ്യുന്നത് വഴി മുന്തിരിയുടെ വളർച്ച വേഗത്തിലാക്കുകയും, കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുന്നു. ✒കടലപ്പിണ്ണാക്കിന്റെ സത്ത് വലിച്ചെടുക്കുന്ന ലായിനിയിൽ അനേകായിരം സൂക്ഷ്മാണുക്കൾ ഉണ്ടാവുകയും മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും
കടലപ്പിണ്ണാക്ക് മുന്തിരിക്ക് വളരെ ഫലപ്രദമായ ജൈവവളം ആണ് അത് നിർമ്മിക്കുന്ന രീതി Read More »
ഈന്തിനെ പരിചയപ്പെടാം മലബാറില് പരക്കെ കണ്ടിരുന്ന ഒരു ഒറ്റത്തടി വൃക്ഷം. കൃഷി എന്ന രീതിയിലുള്ള പരിചരണം തീരെ ആവശ്യമില്ലാത്ത ഒരു മരം. അഞ്ചു മുതല് എട്ടുവരെ മീറ്റര് ഉയരം വരെ വളരുന്ന അനാവൃതബീജ സസ്യമാണ് ഈന്ത്. പറമ്പുകളുടെ അതിര്ത്തിയിലും വരമ്പുകളിലുമാണ് സാധാരണ ഈ മരം കാണാറുള്ളത്. അതിര്ത്തികളെല്ലാം കരിങ്കല്ലും മറ്റുമുപയോഗിച്ച് കെട്ടുകവഴി ഈ മരവും ഒരു അപൂര്വ്വമായി മാത്രം കാണുന്ന ഒന്നായി. Cycas circinalis Linn എന്ന ശാസ്ത്ര നാമമുള്ള ഈ മരത്തിന്
ഈന്ത് വംശനാശ ഭീഷണി നേരിടുന്നു കാരണമിതാണ്. Read More »
മധുരതുളസി (Stevai) പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്റെ നാളുകളാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു.
മധുരം അമിതമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. Read More »
” ഷുഗർ കഴിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധ ശക്തി കുറഞ്ഞു പോകും “ ” നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.” സിഗരറ്റ് വലിക്കരുത്, മദ്യം കഴിക്കരുത് എന്നൊക്കെ മക്കളോട് കർശനമായി നിർദ്ദേശിക്കുന്ന നിങ്ങൾ അതിലും കൊടിയ വിഷമായ പഞ്ചസാര കഴിക്കരുതെന്ന് മക്കളോട് പറയാത്തത് എന്ത് കൊണ്ട്? കേട്ടപ്പോൾ പുരികം ചുളിഞ്ഞു എങ്കിലും അദ്ദേഹം പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാകയാൽ അവിശ്വസിക്കാൻ തോന്നിയില്ല. അദ്ദേഹം പറയുന്നു ” 26 വർഷമായിട്ട് ഒരിക്കൽ ഒരു
ആരോഗ്യ-സൗന്ദര്യ രഹസ്യങ്ങളുടെ വലിയ കലവറയാണ് വെളുത്തുള്ളി. നേരിയ എരിച്ചിൽ… അസഹ്യമായ ഗന്ധം… കുറവുകൾ എടുത്തു കാട്ടി വെളുത്തുള്ളിയെ ഭക്ഷണത്തിൽ നിന്നും അകറ്റി നിർത്തുന്ന പ്രകൃതമാണോ നിങ്ങളുടേത്? എങ്കിൽ ഒന്നറിഞ്ഞോളൂ… ഗന്ധം ഭയന്നു മാറ്റി നിർത്തേണ്ട ഒന്നല്ല വെളുത്തുള്ളി. നല്ലൊന്നാന്തരം ഔഷധക്കൂട്ടാണിത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും വെളുത്തുള്ളിയുടെ ഉപയോഗം അത്യുത്തമമെന്നു കരുതി പോരുന്നു. വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. വെളുത്തുള്ളിയുടെ ശാസ്‌ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്. ലില്ലിയാസ് സസ്യകുടുംബത്തിൽപ്പെട്ട ഉള്ളിയിനമാണിത്. വിറ്റാമിൻ സി, എ, ബി,
വെളുത്തുള്ളി പ്രകൃതിയുടെ ആൻറിസെപ്റ്റിക്ക് Read More »