വെള്ളം ശുദ്ധീകരിക്കാൻ നമ്മുടെ സ്വന്തം മുരിങ്ങ; മൈക്രോപ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരമായി ഒരു ‘അത്ഭുത സസ്യം’!
വെള്ളം ശുദ്ധീകരിക്കാൻ നമ്മുടെ സ്വന്തം മുരിങ്ങ; മൈക്രോപ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരമായി ഒരു ‘അത്ഭുത സസ്യം’! മനുഷ്യരാശിയുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയായ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് വീട്ടുമുറ്റത്തൊരു പരിഹാരം 🌿 🌱 ശാസ്ത്രം | Moringa Seed Purification മനുഷ്യരാശിയുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മൈക്രോപ്ലാസ്റ്റിക് മലിനീകരണം. എന്നാൽ ഇതിനൊരു പരിഹാരം നമ്മുടെ വീട്ടുമുറ്റത്ത് തന്നെയുണ്ടെങ്കിലോ? അതെ, മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം നമ്മുടെ സ്വന്തം മുരിങ്ങയിലുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പോഷകസമൃദ്ധമായ ഇലകളും ഔഷധഗുണമുള്ള വേരുകളും കൊണ്ട് […]

