വീട്ടുമുറ്റത്തു വളർത്താം കലാത്തിയ ലൂട്ടിയ | Calathea lutea Plant
തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളിലുള്ള ഉയരമുള്ള മരങ്ങൾക്കു കീഴെയാണ് കലാത്തിയ സസ്യങ്ങൾ ഉദ്ഭവിച്ചതെന്ന് സസ്യശാസ്ത്ര ഗവേഷകർ. അതുകൊണ്ടുതന്നെ തണൽ ഇഷ്ടപ്പെടുന്ന ചെടിയാണ് കലാത്തിയ നേരിട്ടുള്ള സൂര്യപ്രകാശം ഈ ചെടിയുടെ ഭംഗി നഷ്ടപ്പെടുത്തും. കലാത്തിയയുടെ മറ്റിനങ്ങളിൽനിന്നു വ്യത്യസ്തമായി 3 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ(Calathea lutea). മുകളിൽ പച്ചയും താഴെ വെള്ളിനിറവും ചേർന്ന്, അതിമനോഹരമായ, വലിയ പങ്കായ രൂപത്തിലുള്ള ഇലകളാണ് ലൂട്ടിയയുടെ സവിശേഷത. ലാൻഡ്സ്കേപ്പിങ്ങിലും അകത്തളച്ചെടിയായും ഇന്ന് ഇതിന് ഏറെ ജനപ്രീതിയുണ്ട്. […]
വീട്ടുമുറ്റത്തു വളർത്താം കലാത്തിയ ലൂട്ടിയ | Calathea lutea Plant Read More »










