Mukurthi National Park
3. Mukurthi National Park Needile rock view point ഇൽ നിന്ന് 20km ദൂരം ഉണ്ട് . ഇവിടെ നിന്ന് pykara waterfalls ലേക്ക് 13km ആണ് ദൂരം .Map കൊടുത്തിട്ടുണ്ട് അത് നോക്കിയാൽ മനസിലാക്കാം .നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുർതി നാഷണൽ പാർക്ക്.ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ പാർക്ക് പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കിൽ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവിൽ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാൽ യുനെസ്കോ […]
Mukurthi National Park Read More »









