വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ ചെടികൾ… തുടക്കക്കാർക്ക് ഇവ ബെസ്റ്റാ!!
അലങ്കാര ചെടികൾ വീടിനുള്ളിൽ വയ്ക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അലങ്കാരത്തിന് പുറമെ വീടിനുള്ളിൽ ശുദ്ധവായു ലഭിക്കാനും പോസിറ്റിവ് എനർജി നൽകാനും ഇൻഡോർ ചെടികൾ സഹായിക്കുന്നു. കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടികളാണ് എല്ലാവരും വളർത്താൻ ഇഷ്ടപ്പെടുന്നത്. എന്നാൽ, ഇൻഡോർ ചെടികൾ വളർത്തുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഇൻഡോർ ചെടികൾ വിഷ സ്വഭാവമുള്ളവയാണ്. കുട്ടികളുള്ള വീടുകളിൽ വളരെ സൂക്ഷിച്ച് വേണം ഇത്തരം ചെടികൾ വളർത്താൻ. ചെടിയുടെ ഇലകൾ കുട്ടികൾ കടിക്കാനും വിഴുങ്ങാനും ഇടയുള്ളതിനാൽ കുട്ടികൾക്ക് കയ്യെത്തി പിടിക്കാൻ പറ്റാത്ത ഇടങ്ങളിൽ ഇവ […]
വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ ചെടികൾ… തുടക്കക്കാർക്ക് ഇവ ബെസ്റ്റാ!! Read More »








