കാടു പോലെ കറിവേപ്പില വളർത്താം! 😳 കറിവേപ്പില ഇനി വെറും 3 ദിവസം കൊണ്ട് വളർത്തിയെടുക്കാം.!! 😳👌
അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പില. മിക്ക കറികളിലും കറിവേപ്പില ഉണ്ടായിരിക്കും. കടകളിൽ നിന്നും കെമിക്കലുകൾ അടങ്ങിയ കറിവേപ്പില വാങ്ങുന്നതിലും നല്ലത് വീട്ടിൽ ഒരു തൈ നട്ടുപിടിപ്പിക്കുന്നതാണ്. ഫ്ലാറ്റുകളിലും വീടുകളിലും ചട്ടികളിലും ഗ്രോബാഗുകളിലും എല്ലാം വീട്ടമ്മമാര്‍ കറിവേപ്പില നട്ടുവളർത്തി തുടങ്ങി. എന്നാൽ കറിവേപ്പില നട്ടുവളർത്തുന്ന മിക്ക വീട്ടമ്മരുടെയും പരാതിയാണ് കറിവേപ്പില പെട്ടെന്ന് വേരുപിടിക്കുന്നില്ല, മുരടിച്ചു പോകുന്നു, കാടുപോലെ വളരുന്നില്ല.. എന്നിങ്ങനെയൊക്കെ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കറിവേപ്പില എങ്ങിനെ നട്ടുവളർത്തണം എന്നതിനെ കുറിച്ചാണ്. കറിവേപ്പില […]



