സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറ്റാർ വാഴ
മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? കറ്റാർ വാഴ (Aloe vera ) ➲ അല്‍പം കറ്റാര്‍വാഴ നീര്, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും. ➲ […]
സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറ്റാർ വാഴ Read More »






