ദിവസവും അര മണിക്കൂർ മാറ്റിവെക്കാമോ? ഹൈടെക് കൃഷി പഠിക്കാൻ പുതിയ ഓൺലൈൻ കോഴ്സുമായി KAU
ഹൈടെക് കൃഷി പഠിക്കാം; കാർഷിക സർവ്വകലാശാലയുടെ സൗജന്യ ഓൺലൈൻ കോഴ്സ് വീട്ടിലിരുന്ന് സ്മാർട്ട് ഫോൺ വഴി കാർഷിക പാഠങ്ങൾ പഠിക്കാൻ സുവർണ്ണാവസരം കേരള കാർഷിക സർവ്വകലാശാല | e-Learning ആധുനിക കൃഷിരീതികളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും കർഷകർക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ (KAU) കീഴിലുള്ള സെന്റർ ഫോർ ഇ-ലേണിംഗ് (Centre for e-Learning) ‘ഹൈടെക് കൃഷി’ (Hitech Agriculture) എന്ന വിഷയത്തിൽ മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) സംഘടിപ്പിക്കുന്നു. കോഴ്സിന്റെ പ്രധാന സവിശേഷതകൾ […]
ദിവസവും അര മണിക്കൂർ മാറ്റിവെക്കാമോ? ഹൈടെക് കൃഷി പഠിക്കാൻ പുതിയ ഓൺലൈൻ കോഴ്സുമായി KAU Read More »






