“കുനിഞ്ഞ് കയറണം ഞെളിഞ്ഞിറങ്ങണം” – പുതിയ ജനപ്രതിനിധികളേ ഇതിലേ ഇതിലേ.. | പ്രമോദ് മാധവൻ
“കുനിഞ്ഞ് കയറണം, ഞെളിഞ്ഞിറങ്ങണം” – പുതിയ ജനപ്രതിനിധികൾ ശ്രദ്ധിക്കാൻ 50 കാര്യങ്ങൾ. 2004-ൽ സർക്കാർ സർവീസിൽ കയറിയത് മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ അടുത്ത് നിന്ന് കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പല തെരെഞ്ഞെടുപ്പുകളിലും പ്രിസൈഡിംഗ് ഓഫീസറായും, റിട്ടേണിങ് ഓഫീസറായും, ഫ്ലയിങ് സ്ക്വാഡ് ലീഡറായുമൊക്കെ പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ, പുതിയതായി അധികാരമേറ്റ ജനപ്രതിനിധികൾക്ക് മാതൃകയാക്കാവുന്ന 50 നിർദ്ദേശങ്ങൾ ഇവിടെ പങ്ക് വെക്കുന്നു. ജനപ്രതിനിധികൾക്കുള്ള 50 നിർദ്ദേശങ്ങൾ ഇതൊരു സ്ഥിരം ലാവണമല്ല എന്ന് മനസ്സിലാക്കുക. അഞ്ച് കൊല്ലം കഴിയുമ്പോൾ അന്തസ്സായി […]
“കുനിഞ്ഞ് കയറണം ഞെളിഞ്ഞിറങ്ങണം” – പുതിയ ജനപ്രതിനിധികളേ ഇതിലേ ഇതിലേ.. | പ്രമോദ് മാധവൻ Read More »










