ജനറൽ

മുട്ട പലഹാരം | Egg dessert

2 മുട്ട 2 മിനുട്ട് കഴിച്ചാലും കഴിച്ചാലും മതിയാവില്ല.!! ഞൊടിയിടയിൽ ഒരു കിടിലൻ പലഹാരം . . . . മുട്ട – 2 സവാള – 1 ഉരുളക്കിഴങ്ങ് – 1 മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ മുളക്പൊടി – ആവശ്യത്തിന് കറിവേപ്പില ഉപ്പ് കടലമാവ് – 1/4 കപ്പ് വെള്ളം – 2 ടേബിൾ സ്പൂൺ ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ ഓയിൽ – ആവശ്യത്തിന് ഈ വിഭവത്തിലെ പ്രധാന […]

മുട്ട പലഹാരം | Egg dessert Read More »

IMG 20240826 WA0096

ഉണ്ണിയപ്പം | Unniappam

ഉണ്ണിയപ്പം ദിവസങ്ങളോടെ കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ തയ്യാറാക്കുന്ന രീതി : നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഉണ്ണിയപ്പം. എന്നാൽ പല സ്ഥലങ്ങളിലും പലരീതിയിൽ ആയിരിക്കും ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. എത്ര ദിവസം വെച്ചാലും കേടാകാത്ത രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കുന്ന രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഗ്ലാസ് അളവിൽ പച്ചരിയെടുത്ത് അത് നന്നായി കഴുകി കുതിർത്തി എടുക്കുക. ശേഷം വെയിലത്ത് വെച്ച്

ഉണ്ണിയപ്പം | Unniappam Read More »

IMG 20240824 WA0094

നെയ്മീൻ ഫ്രൈ | neymeen fry

 നെയ്മീൻ ഫ്രൈ  നെയ്മീൻ – അര കിലോ  പെരുംജീരകം – അര ടീസ്പൂണ്‍  ഗ്രാമ്പു – കാൽ ടീസ്പൂണ്‍ പൊടിച്ചത്  മുളക് പൊടി – 1 ടീസ്പൂണ്‍  മഞ്ഞൾ പൊടി – കാൽ ടീസ്പൂണ്‍  മല്ലി പൊടി – അര ടീസ്പൂണ്‍  ചെറുനാരങ്ങ നീര് – 5 ടീസ്പൂണ്‍  വെളിച്ചെണ്ണ  കറിവേപ്പില കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴികെ ബാക്കി എല്ലാം കൂടെ മിക്സ്‌ ചെയ്തു 1 മണികൂര് മസാല പിടിക്കാൻ വേണ്ടി വെയ്ച്ചതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ

നെയ്മീൻ ഫ്രൈ | neymeen fry Read More »

മസാല ബോണ്ട | Masala Bonda

മസാല ബോണ്ട  ഉരുളക്കിഴങ്ങ് ———3(വലുത്) സവാള ——————–2 ഇഞ്ചി——————–ഒരു കഷണം  പച്ചമുളക് —————–4-6(എരിവ് അനുസരിച്ചു എടുക്കാം  കറിവേപ്പില————കുറച്ച്  ഉപ്പ്‌————————ആവശ്യത്തിന്  എണ്ണ———————വറുക്കാൻ ആവശ്യത്തിന്   മുളക് പൊടി-1സ്പൂൺ എരിവ് അനുസരിച്ചു   മഞ്ഞൾപൊടി———-കാൽ സ്പൂൺ   കായപ്പൊടി—————2നുള്ള് കടലമാവ് ———————ഒന്നര കപ്പ്‌   ഒന്നര കപ്പ് കടലമാവ് എടുത്തു മുക്കാൽ കപ്പ് വെള്ളത്തിൽ കലക്കിവെക്കുക  (1)ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞിട്ടു പൊടിച്ചുവെക്കുക(കുക്കറിൽ ആണെങ്കിൽ എളുപ്പമാണ്). (2) ഒരു പാത്രത്തിൽ കടലമാവ് മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവ കുറച്ചു കുറച്ചായി വെള്ളം ചേർത്ത്

മസാല ബോണ്ട | Masala Bonda Read More »

IMG 20240824 WA0059

ഫിഷ്‌ ഫ്രൈ | Fish fry

ഫിഷ്‌ ഫ്രൈ എണ്ണയില്ലാതെ  ചേരുവകള്‍ :- 1. വലിയ മീന്‍ – 4 കഷണം 2. റൊട്ടിപ്പൊടി / കടല പൊടി – 1 ടി സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ 4. മുളക് പൊടി – 1 ടി സ്പൂണ്‍ 5. ചെറുനാരങ്ങ – 1 എണ്ണം 6. വെളുത്തുള്ളി – 4 അല്ലി 7. ഇഞ്ചി – 1 കഷണം 8. ഉപ്പ് – പാകത്തിന് 9. കറിവേപ്പില –

ഫിഷ്‌ ഫ്രൈ | Fish fry Read More »

ഇടിയപ്പം / നൂൽ പുട്ട് | idiyappam nool putt

ഇടിയപ്പം / നൂൽ പുട്ട് ഈ കോമ്പിനേഷൻ ഇഷ്ടമുള്ളവർ ഉണ്ടോ..  എനിക്ക് ഇടിയപ്പം/ നൂൽ പുട്ട് തേങ്ങ പാൽ കൂട്ടി കഴിക്കാൻ ആണ് ഇഷ്ട്ടം..   പച്ചരി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെച്ച് വെള്ളം ഊറ്റി കളഞ്ഞു ഒട്ടും തരി ഇല്ലാതെ പൊടിച്ചെടുത്തു നന്നായി വറുത്തെടുക്കുക.  1 കപ്പ് പച്ചരി പൊടിക്ക് 1 കപ്പിനെക്കാൾ ഒരൽപ്പം കൂടുതൽ വെള്ളം തിളപ്പിക്കുക. പാകത്തിനു ഉപ്പ്‌ ചേർക്കുക. അരിപ്പൊടിയിലേക്കു തിളക്കുന്ന വെള്ളം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ചു നന്നായി

ഇടിയപ്പം / നൂൽ പുട്ട് | idiyappam nool putt Read More »

ചിക്കൻ ഫ്രൈഡ് റൈസ് | Chicken fried rice

ചിക്കൻ ഫ്രൈഡ് റൈസ്  റസ്റ്റുറന്റ് രീതിയിൽ എളുപ്പത്തിൽ ചിക്കൻ ഫ്രൈഡ് റൈസ് എങ്ങനെ വീട്ടിൽ ഉണ്ടാകാം എന്ന് നോകാം  ചേരുവകൾ  ബസ്മതി റൈസ് 2 കപ്പ്‌  ചിക്കൻ 250 gram  ഇഞ്ചി ചെറുതായി അരിഞ്ഞത് 1 tspn വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 tspn സ്പ്രിംഗ് ഒണിയൻ 1 കപ്പ്‌  ക്യാരറ്റ് 1 കപ്പ്‌  ക്യാപ്‌സിക്കും 1 എണ്ണം  ബീൻസ് 1 കപ്പ്‌  സോയസോസ് 3 ടേബിൾ സ്പൂൺ  വിനാഗിരി 1 ടേബിൾ സ്പൂൺ  ഉപ്പ് പാകത്തിന് 

ചിക്കൻ ഫ്രൈഡ് റൈസ് | Chicken fried rice Read More »

ക്രീം ബൺ | Cream bun

ക്രീം ബൺ  ചേര്‍ക്കേണ്ട ഇനങ്ങള്‍: മൈദ 75 ഗ്രാം ബട്ടര്‍ 25 ഗ്രാം വെള്ളം 150 മിലി മുട്ട രണ്ട് ഫില്ലിംഗിന് ഐസിംഗ് ഷുഗര്‍ 1/2 കപ്പ് ബട്ടര്‍ മയപ്പെടുത്തിയത് 2 ടേബിള്‍ സ്പൂണ്‍ പാകം ചെയ്യേണ്ട വിധം: മൈദ അരിയ്ക്കുക. ബട്ടര്‍ ഡബിള്‍ ബോയിലറില്‍ ചൂടാക്കുക. വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങി അരിച്ച മൈദ ഇതില്‍ ചേര്‍ത്ത് മരത്തവി കൊണ്ട് മയം വരുന്നതു വരെ അടിയ്ക്കണം. ഇത് ചൂടില്‍ കുഴയ്ക്കുക. ഒരു ബോള്‍ ആയി പാത്രത്തിന്‍റെ

ക്രീം ബൺ | Cream bun Read More »

Bamboo rice (Mulayari) as a food and medicine

മുളയരി ( bamboo rice ) കാഴ്ചകളുടെ ഖനിയാണ്‌ വയനാട്‌. ഒരുപക്ഷേ കാഴ്ച്ചകൾക്കപ്പുറം അനുഭവിച്ചറിയേണ്ട ഒരു രുചിയുണ്ട് ഇവിടെ അതാണ് പുതുതലമുറയ്ക്ക് അന്യം നിന്നുപോകുന്ന പ്രകൃതി വിഭവങ്ങളിൽ ഒന്നായ  മുളയരി Bamboo rice (Mulayari). കണ്ടാല്‍ ഗോതമ്പ്‌ പോലെ തോന്നുമെങ്കിലും മുളയരി സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ്. അല്‍പം മധുരിമ കൂടുതലുണ്ട്. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കാടുകള്‍ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്. ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ മുള പുഷ്പിക്കൂ. വംശം നിലനിര്‍ത്താന്‍ കോടിക്കണക്കിനു

Bamboo rice (Mulayari) as a food and medicine Read More »

സുഗന്ധമുള്ള പഴം അർസാബോയ് | arsaboy fruit

 സുഗന്ധമുള്ള പഴം അർസാബോയ് കേരളത്തിലെ കാലാവസ്‌ഥയിൽ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പഴവർഗവിളയാണ് അർസാബോയ്. ബ്രസീൽ, കൊളംബിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളാണ് സ്വദേശം. Eugenia Stipitata എന്ന ശാസ്ത്രനാമമുള്ള ഈ ഫലത്തിന് വ്യത്യസ്‌തവും ആകർഷകവുമായ സുഗന്ധവും ആസ്വാദ്യകരമായ രുചിയുമുണ്ട്. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഐസ്ക്രീമിന് സുഗന്ധവും രുചിയും നൽകാൻ ഈ പഴം ഉപയോഗിക്കുന്നു. ധാരാളം ശിഖരങ്ങളുണ്ടാകുന്ന ഈ മരം 5-7 അടി ഉയരത്തിൽ വളരും. മരത്തിന് തവിട്ട് അല്ലെങ്കിൽ ചുവപ്പുകലർന്ന തവിട്ടു നിറമാണ്. ഇളം ശിഖരങ്ങളിൽ

സുഗന്ധമുള്ള പഴം അർസാബോയ് | arsaboy fruit Read More »