(No Title)
https://cottonfits.co.in/indian-constitut…ers-pdf-download/
അറിഞ്ഞില്ല്യ …. ആരും പറഞ്ഞുമില്ല്യ … നീ ഇത്ര കേമനാണെന്ന്…. എന്റെ പിഴ… എന്റെ വലിയ പിഴ… Mea Culpa… Mea Culpa.. Mea Maxima Culpa… ബാല്യത്തിൽ, കുടവട്ടൂരിൽ എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ചാമ വിളയിലെ സുഷമ്മ ചേച്ചി. അവരുടെ വീട്ടിൽ പോകുമ്പോഴെല്ലാം അവിടെ കിണറുവക്കിനോട് ചേർന്ന് നിൽക്കുന്ന മൾബെറി ചെടിയിൽ ഒരു കണ്ണുണ്ടാകും. പല പ്രായത്തിൽ ഉള്ള കായകൾ, പച്ചയും പിങ്കും മുന്തിരി നിറത്തിലും ഒക്കെ ഉള്ളവ. അത് പൊട്ടിച്ച്
മൾബെറീ…..???? | പ്രമോദ് മാധവൻ Read More »
Conclusion 11 ക്ലാസുകളാണ് ഇതുവരെ നടന്നത്. ഇതിലെല്ലാം പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Green Village Grafting Course 7.0 Read More »
Air Layering | Class 11 മോതിര വളയം പോലെ കമ്പിൽ തൊലി നീക്കം ചെയ്ത് ചകിരിച്ചോറ് കമ്പോസ്റ്റോ, ചകിരിച്ചോറോ, ചകിരിച്ചോറും മണലും മിക്സ് ചെയ്തത്, ഇങ്ങനെയുള്ള മീഡിയം ഉപയോഗിച്ച് കെട്ടിവെച്ച് ഉണ്ടാക്കുന്ന രീതി.
Green Village Grafting Course 7.0 Read More »
Chip Budding | Class 10 ബഡിങ് പല രീതികൾ ഉണ്ട് ഇവിടെ ‘Chip Budding’ ആണ് പഠിപ്പിക്കുന്നത്.
Green Village Grafting Course 7.0 Read More »
T Budding | Class 09 ബഡിങ് പല രീതികൾ ഉണ്ട് ഇവിടെ ‘T Budding’ ആണ് പഠിപ്പിക്കുന്നത്.
Green Village Grafting Course 7.0 Read More »
മുളക് ചെടിയിൽ പപ്പോഴും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മഞ്ഞളിപ്പ്.ഇതോടെ ചെടിയുടെ കരുത്ത് കുറയുകയും ചെടി ഏറെക്കുറെ നശിച്ച് പോവുകയുമാണ് പതിവ്. എന്നാൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നും. എന്താണ് ഇതിനുള്ള പരിഹാരമെന്നും നമുക്ക് അറിഞ്ഞിരിക്കും. മുളക് ചെടിയിലെ മഞ്ഞളിപ്പിന് പ്രധാന കാരണം പോഷകക്കുറവാണ്. അവ എന്തൊക്കെയാണെന്ന് അറിയാം. നൈട്രജൻ: ഇലകൾ മങ്ങിയ പച്ച അല്ലെങ്കിൽ മഞ്ഞ നിറമാണെങ്കിൽ, ഇത് നൈട്രജന്റെ കുറവിനെയാണ് സൂചിപ്പിക്കാം. 2-3 ആഴ്ച ഇടവേളകളിൽ നൈട്രജൻ അടങ്ങിയ വളം നൽകുക. മാഗ്‌നീഷ്യം: ഇലകളുടെ മഞ്ഞ
മുളക് ചെടിയുടെ മഞ്ഞളിപ്പ് മാറാൻ എന്ത് ചെയ്യണം | To get rid of yellowing of chilli plant Read More »
തിരുവാതിര ഞാറ്റുവേല അറിയേണ്ടവ | SK ഷിനു Green Village WhatsApp Group Click join
തിരുവാതിര ഞാറ്റുവേല അറിയേണ്ടവ | SK ഷിനു Read More »
അബിയൂ മരത്തിൽ Grafting Method | Class 08
Green Village Grafting Course 7.0 Read More »
ഒട്ടുമിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പക്ഷേ നമ്മളില്‍ പലരും ചക്കയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ചക്കയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്നാണ് സയന്റിഫിക് വേള്‍ഡ് ജേര്‍ണലിലെ പഠനത്തില്‍ സൂചിപ്പിക്കുന്നത്. പച്ച ചക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും. ചക്കയിലും
ചക്ക എന്ന പ്രോട്ടീൻ ഭക്ഷണത്തെ കുറിച്ച് മനസ്സിലാക്കാം | Jackfruit; a protein food Read More »