മൃഗസംരക്ഷണം

WhatsApp20Image202022 07 0320at2011.40.4420PM 1024x576

പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ ഹലസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയപ്പെട്ട ചക്ക -ചരിത്രം

 ഇന്ന് ലോക ചക്ക ദിനം ആണെന്ന് പ്രിയ സുഹൃത്ത്‌ Adv. വെളിയം രാജീവ്‌ സാറിന്റെ പോസ്റ്റ്‌ കണ്ടു. അഞ്ചേക്കറിൽ ‘തപോവൻ ജാക്സ് ‘എന്ന പേരിൽ ഒരു പ്ലാവിൻതോട്ടമുണ്ട് അദ്ദേഹത്തിന്. കൊല്ലം ജില്ലയിൽ വെളിയം പഞ്ചായത്തിൽ. അപ്പോൾ എന്റെ ചക്കയെ കുറിച്ചുള്ള ഒരു പഴയ ലേഖനം പങ്ക് വയ്ക്കാമെന്ന് തോന്നി. പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ  ഹലസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയപ്പെട്ട ചക്ക -ചരിത്രം                  […]

പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ ഹലസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയപ്പെട്ട ചക്ക -ചരിത്രം Read More »

WhatsApp20Image202022 06 2320at207.58.2220PM

മീലി മുട്ടക്ക് നീമാസ്ത്രം | Neemastram for Mili egg

മീലി മുട്ടയ്ക്ക് എതിരെ ഉപയോഗിക്കാവുന്ന കീടനിയന്ത്രണ മാർഗങ്ങൾ പ്രധാനമാണ് നീമാസ്ത്രം. നൂറ് ലിറ്റർ വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് 5 കിലോഗ്രാം നാടൻ പശുവിന്റെ ചാണകവും മൂത്രവും ചേർക്കുക.  തുടർന്ന് അഞ്ച് കിലോഗ്രാം വേപ്പില ചതച്ചിടുക. 24 മണിക്കൂർ വച്ചാൽ ഈ ദ്രാവകം പുളിയ്ക്കും. ദിവസം രണ്ടു നേരം വെച്ച് ഇത് ഇളക്കിക്കൊടുക്കണം. അതിനുശേഷം ഇത് തുണിയിൽ അരിച്ചെടുത്ത് ഇലകളിൽ തളിച്ച് ഉപയോഗിക്കാം. അറിവുകൾ ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക

മീലി മുട്ടക്ക് നീമാസ്ത്രം | Neemastram for Mili egg Read More »

Model20cowshed 1024x576

മാതൃകാ പശുതൊഴുത്ത് Model cowshed

കാർഷിക മേഖലയിൽ നിന്നുള്ള കാർബൺ ഉത്സർജ്ജനത്തിന്റെ ഒരു മുഖ്യ സ്രോതസ് കന്നുകാലികളാണ്. ദഹന സംബന്ധമായി അവയുടെ വയറ്റിൽ നിന്നും ഉത്സർജ്ജിക്കുന്ന(Enteric Fermentation) മീഥേൻ വാതകം, അതുപോലെ തന്നെ ചാണകം തുറസ്സായ സ്ഥലങ്ങളിൽ ഇടുമ്പോൾ ബഹിർഗമിക്കുന്ന ഹരിത ഗൃഹ വാതകങ്ങൾ എന്നിവയാണ് പ്രധാനികൾ. കൃഷിയിൽ ജൈവ വളങ്ങളുടെ പ്രാധാന്യവും കാലിവളർത്തൽ വലിയ ഒരു വിഭാഗം കർഷകരുടെ മുഖ്യ ഉപജീവന മാർഗവുമായിരിക്കെ ആ മേഖലയെ നില നിർത്താതെ പറ്റില്ല തന്നെ. പക്ഷെ ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്

മാതൃകാ പശുതൊഴുത്ത് Model cowshed Read More »

WhatsApp20Image202022 06 1620at2010.11.0920PM 1024x576

Poor Man’s Any Time Money (വീട്ടിൽ രണ്ട് ആട് )

Poor Man’s Any Time Money(വീട്ടിൽ രണ്ട് ആട് ) ================================ ഒരു കൃഷിക്കാരൻ പൂർണൻ ആകുന്നത് വിളകളോടൊപ്പം വളർത്ത് മൃഗങ്ങളും കൂടി ചേരുമ്പോഴാണ്. അതിനെ Mixed Farming എന്നോ Integrated Farming എന്നോ വിളിക്കാം. മണ്ണിന്റെ അഞ്ച് ഭാഗം ജൈവാംശം ഉണ്ടാകണം എന്നാണ് ശാസ്ത്രം. ഒരു സെന്റ് സ്ഥലത്ത് (40Sq M) ഏതാണ്ട് 80-100കിലോ ജൈവവളം നൽകുമ്പോൾ താത്കാലികമായി ഈ ലക്ഷ്യത്തിലെത്തും. ഓരോ വിളക്കാലത്തും ഈ റീചാർജിങ് നടക്കണം. കാരണം പല കാരണങ്ങൾ കൊണ്ടും ജൈവാംശം

Poor Man’s Any Time Money (വീട്ടിൽ രണ്ട് ആട് ) Read More »

Photo6136450729527849622 1024x576

നീർമാതളം Jhibras

*ഒരു ഔഷധസസ്യമാണ് നീർമാതളം *ശാസ്ത്രീയനാമം: Crateva religiosa *മൂത്രാശയത്തിലേയും വൃക്കയിലേയും  കല്ലിനെ ഇല്ലാതാക്കുന്നു.  *രസായന ഗുണമുണ്ട്. ഇന്ത്യയിൽ ഉടനീളം നീർമാതളം കാണപ്പെടുന്നു . പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കൂടുതലായി വളരും. സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷിൽ Three-leaved caper എന്നും അറിയപ്പെടുന്നു. മാധവിക്കുട്ടിയുടെ കഥകളിലൂടെ നമ്മുടെ മനസ്സുകളിൽ പൂത്തുതളിർത്ത നീർമാതളം കണ്ടിട്ടുള്ളവർ വിരളമായിരിക്കും. ഇളം മഞ്ഞയോ ചന്ദനനിറമോ ആയി ഇലകൾ കൂടിചേർന്നുണ്ടായ ഒരു ചിത്രശലഭം പോലെ കാണപ്പെടുന്ന നീര്മാതളപ്പൂക്കൾ നയനമനോഹരമായ ഒരു

നീർമാതളം Jhibras Read More »

WhatsApp20Image202022 05 3020at209.36.5520PM 1024x576

(വള്ളി) പയറോളം വില ഉറപ്പുള്ള പച്ചക്കറി വിരളം.. പ്രമോദ് മാധവൻ

================================ അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയുന്നവരാണ് നമ്മളിൽ പലരും എന്ന് ചിലർ പറയാറുണ്ട്. അതെന്തുമാകട്ടെ അരിയാഹാരം കഴിക്കുന്ന മലയാളിയ്ക്ക് പയറും പ്രിയതരം തന്നെ. മൂന്ന് ദശാബ്ദം മുൻപ് 25000 ഹെക്ടറിൽ അധികം സ്ഥലത്ത് വിവിധയിനം പയറുവര്ഗങ്ങൾ കൃഷി ചെയ്തിരുന്ന നമ്മൾ ഇന്ന് ആകെ മൊത്തം ടോട്ടൽ 2000 ഹെക്ടറിൽ പോലും അത് ചെയ്യുന്നില്ല എന്നത് മലയാളി എത്തി നിൽക്കുന്ന ദുരന്തം. ഏറ്റവും കൂടുതൽ ഫുഡ്‌ മൈൽ ഉള്ള ഒരു ഭക്ഷണം പയർ ആണ്. ഒക്കെ

(വള്ളി) പയറോളം വില ഉറപ്പുള്ള പച്ചക്കറി വിരളം.. പ്രമോദ് മാധവൻ Read More »

(No Title)

 🌿🌿🌿🌿🌿കീഴാർ_നെല്ലി🌿🌿🌿🌿🌿 ആയുരാരോഗ്യത്തിനായി ഒരു  മരുന്ന്. ആരോഗ്യത്തിന് വലിയ വില കൊടുത്ത് പലതും വാങ്ങുമ്ബോഴും ഇതിനായി പല സ്ഥാപനങ്ങളും കയറിയിറങ്ങി നടക്കുമ്ബോഴും വളപ്പിലെ ആരോഗ്യ സ്രോതസുകളെ അവഗണിയ്ക്കുകയാണ് . പലപ്പോഴും ഇത് അജ്ഞത കാരണവുമാകാം. പണ്ടത്തെ തലമുറ ആരോഗ്യത്തിനും രോഗ ശമനത്തിനുമായി ആശ്രയിച്ചിരുന്നത് തൊടിയിലെ സസ്യങ്ങളെയായിരുന്നു. ശ്രദ്ധയില്‍ പെടാതെ നില്‍ക്കുന്ന പല കുഞ്ഞു സസ്യങ്ങളും ആരോഗ്യപരമായ ഗുണങ്ങള്‍ കൊണ്ടു സമ്പുഷ്ടവുമായിരുന്നു. എന്നാല്‍ ഇന്നു കഥ മാറി. ഇത്തരം സസ്യങ്ങളുടെ പേരു പോലും ഇപ്പോഴത്തെ തലമുറ കേട്ടു കാണില്ല. വില

(No Title) Read More »

IMG 20220421 WA0149 1024x576

മണ്ണറിഞ്ഞ് വളമിടണം | പ്രമോദ് മാധവൻ

കൃഷി ലാഭകരമാക്കാൻ പലവഴികളുണ്ട്. 1. കൃഷി ചെലവ് കുറയ്ക്കുക 2. ഉത്പാദന ക്ഷമത വർധിപ്പിക്കുക 3. ഉത്പന്നങ്ങൾ മികച്ച വിലയ്ക്ക് വിൽക്കുക ഇവ ഒറ്റയ്ക്കോ കൂട്ടായോ ചെയ്യാൻ സാധിച്ചാൽ സ്വസ്തി. ചെലവ് കുറയ്ക്കാൻ പല വഴികളുണ്ട്. ഗുണ മേന്മയുള്ള വിത്തുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുക. അപ്പോൾ നല്ല ഫൌണ്ടേഷൻ സീഡ് സംഘടിപ്പിക്കേണ്ടി വരും.  മറ്റിനങ്ങളുടെ കലർപ്പു വരാതിരിക്കാൻ ഒറ്റപ്പെടുത്തൽ ദൂരം (Isolation Distance ) പാലിക്കേണ്ടി വരും. ഇതര ഇനങ്ങൾ(Other Distinguishable Varieties ) വളർച്ചയുടെ പല ഘട്ടങ്ങളിൽ

മണ്ണറിഞ്ഞ് വളമിടണം | പ്രമോദ് മാധവൻ Read More »

how to make organic fertilizer

ജീവാമൃതവും ജൈവ വള ലായനിയും

  ജീവാമൃതവും ജൈവ വള ലായനിയും -പച്ച ചാണകവും ഗോമൂത്രവും കിട്ടാത്തവർക്കും തത്തുല്യമായ രീതിയില്‍ ജൈവ വളം ഉണ്ടാക്കാം- (ജൈവ കൃഷി ചെയ്യുന്നവർ ജീവാമൃതവും പഞ്ചഗവ്യവും എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ്തന്നെ നമ്മുടെപൂർവികർ ഉപയോഗിച്ചിരുന്ന ചെടികളുടെ വളർച്ചയെ സഹായിക്കുന്ന ജീവാണുക്കളും മൂലകങ്ങളും അടങ്ങിയ ജൈവ വള കൂട്ടുകളാണ്) ജീവാമൃതം (ദ്രാവക രൂപത്തിലുള്ളത് ) ചേരുവകള്‍ (1/2 ഏക്കര്‍ സ്ഥലത്തിനു അടുക്കള തോട്ടത്തിനാണെങ്കിൽ വളരെ കുറച്ച് തയ്യാറാക്കാം. അളവ് അല്പം കൂടുകയും കുറയുകയും ചെയ്താലും കുഴപ്പമില്ല.) 1.

ജീവാമൃതവും ജൈവ വള ലായനിയും Read More »

1f64f

പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ ഹാലാസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയ ചക്ക -ചരിത്രം

വിശക്കുന്ന വയറുകൾക്കു പശ്ചിമഘട്ട മലനിരകളുടെ വരദാനം, ക്ഷാമകാലത്ത് ജഠരാഗ്നിയെ പിടിച്ചു നിർത്തിയ സ്വർഗീയ വരം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം. അതത്രേ ചക്ക. ഏത് ധൂസര സങ്കൽപ്പത്തിൽ വളർന്നാലും ഏത് യന്ത്ര വത്കൃത ലോകത്തിൽ പുലർന്നാലും പഴുത്ത വരിക്കച്ചക്കയുടെ മണവും ചക്ക എരിശ്ശേരിയുടെ ഗുണവും മലയാളി മറക്കില്ല, മറക്കാൻ കഴിയില്ല. ചക്ക ഇന്ന് പഴയ ചക്കയല്ല. കർണാടകത്തിലെ തുംകൂറിൽ ഹിരേഹള്ളി ഗ്രാമത്തിലെ പരമേശ്വരയ്ക്ക് അച്ഛൻ നട്ട ഒരു പ്ലാവിൽ നിന്നും ഉള്ള തൈകൾ വിൽക്കാൻ ഇതുവരെ കിട്ടിയ

പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ ഹാലാസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയ ചക്ക -ചരിത്രം Read More »