തെങ്ങിൻ തോപ്പിൽ ഇടവിളകൃഷി
തെങ്ങിന്റെ പ്രത്യേക വളർച്ചാഘടന തെങ്ങിൻതോപ്പിൽ ഇടവിളകൃഷി സാധ്യമാണെന്ന് സൂചിപ്പിക്കുന്നു. അടുത്തടുത്തു നിൽക്കുന്ന തെങ്ങിലെ ഓലകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കുന്നതിനു വേണ്ടി അവ സാധാരണയായി 6 മുതൽ 10 മീററർ വരെ അകലത്തിലാണ് നടുന്നത്. തെങ്ങിന്റെ വേരുകൾ ചുവട്ടിൽ നിന്നും 2 മീററർ വരെ വ്യാസാർധത്തിലുളള ചുററളവിലാണ് കാണപ്പെടുന്നത്. മുകളിലുള്ള 10 സെ.മീ. മേൽമണ്ണിൽ തെങ്ങിന്റെ ഉപയോഗപ്രദമായ വേരുകളൊന്നും തന്നെ കാണുകയില്ല. 80 ശതമാനം വേരുകളും 30 മുതൽ 120 സെ.മീ. വരെ ആഴത്തിലുള്ള മണ്ണിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ശരിയായ അകലത്തിൽ […]
തെങ്ങിൻ തോപ്പിൽ ഇടവിളകൃഷി Read More »


