പച്ചക്കറികൾ

എലി ശല്യം ഒഴിവാക്കാന്‍ പകുതി തക്കാളി വിദ്യ

എലിശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ചില വിദ്യകളുണ്ട്. ഇതെക്കുറിച്ചറിയൂ. നമ്മെ ശല്യപ്പെടുത്തുന്ന ക്ഷുദ്രജീവികള്‍ പലതാണ്. പല്ലി, പാറ്റ, എലി തുടങ്ങിയവ പ്രധാനം. എലി പോലുള്ളവയെല്ലാം പല തരം രോഗങ്ങള്‍ കൂടി വരുത്തും. എലി ശല്യം വീടുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. വാഹനങ്ങളില്‍ വരെയും ഇവ ശല്യമുണ്ടാക്കാറുണ്ട്. വയറുകളും മറ്റും കടിച്ച് നാശനഷ്ടം ഉണ്ടാക്കാറുമുണ്ട്. എലി ശല്യം ഒഴിവാക്കാനായി തികച്ചും സുരക്ഷിതമായ ഒരു വഴിയുണ്ട്. നമുക്ക് കൃത്രിമ മരുന്നുകള്‍ ഇല്ലാതെ ചെയ്യാവുന്ന ഒന്ന്. എലി ശല്യം ഒഴിവാക്കാന്‍ പകുതി തക്കാളി ഇതിനായി […]

എലി ശല്യം ഒഴിവാക്കാന്‍ പകുതി തക്കാളി വിദ്യ Read More »

Eggplant 707585 960 720

വഴുതന ഇങ്ങനെ നട്ടുപിടിപ്പിച്ചാൽ നൂറുമേനി വിളയിച്ചെടു ക്കാം

   അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം.      വഴുതന കൃഷി (Eggplant cultivation) ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത, ഹരിത, നീലിമ, സൂര്യ തുടങ്ങി നിരവധിയിനം വഴുതന ഇങ്ങള്‍ ലഭ്യമാണ്.  . വിത്ത് പാകിയാണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുക. വിത്ത്

വഴുതന ഇങ്ങനെ നട്ടുപിടിപ്പിച്ചാൽ നൂറുമേനി വിളയിച്ചെടു ക്കാം Read More »

WhatsAppImage2021 08 29at8.33.28PM

എന്താണ് ഗ്രാഫ്റ്റിംഗ്? What is grafting

grafting success  (mango tree)   വലിയ തോതിൽ വളരുന്ന നല്ലയിനം മരങ്ങളുടെയും പൂവിടുന്ന കുറ്റിച്ചെടികളുടെയും  ഇനങ്ങൾ  വളരുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണ് ഗ്രാഫ്റ്റിംഗ്. ഇത്തരത്തിൽ നമുക്ക് മരങ്ങളിൽ നിന്ന് വിളവ് ലഭിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാൻ കഴിയും . വേഗത്തിൽ അതെ ഗുണത്തിലുള്ള കായ്ഫലം ലഭിക്കുന്നു. കായ്ക്കുന്ന മരത്തിന്റെ വിത്തുകൾ മുളപ്പിച്ച തൈകളിൽ ആണ് ഗ്രാഫ്റ്റിങ് ചെയ്യുന്നത്. എയർ ലയറിങ് പോലുള്ള മറ്റ്  രീതികളിൽ   പല ചെടികളും വളരാൻ പ്രയാസമാണ്, പക്ഷേ അവ ഗ്രാഫ്റ്റിങ് ചെയ്യുന്നതിലൂടെ വിജയ

എന്താണ് ഗ്രാഫ്റ്റിംഗ്? What is grafting Read More »

കൊതുകിനെ അകറ്റുന്ന 10 സസ്യങ്ങളെ പരിചയപ്പെടാം

ഏറ്റവും വലിയ ശല്യക്കാരാണ്‌ കൊതുകുകള്‍. പുറത്തിറങ്ങി ഒന്നും ചെയ്യാന്‍ ഇവ സമ്മതിക്കില്ല. കൊതു കടിച്ചാല്‍ ചൊറിച്ചിലുണ്ടാക്കും എന്നുമാത്രമല്ല മലേറിയ പോലെ വിവിധ തരം രോഗങ്ങള്‍ പരത്തുകയും ചെയ്യും. കൊതുക്‌ തിരികള്‍, ക്രീമുകള്‍, ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍, ഔഷധ തൈലങ്ങള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ കൊതുകുകളെ അകറ്റാനായി പലരും പരീക്ഷിച്ച്‌ നോക്കാറുണ്ട്‌. എന്നാല്‍ ഇതില്‍ പലതും പലര്‍ക്കും അലര്‍ജി ഉണ്ടാക്കുകയും തൊണ്ട, മൂക്ക്‌, ചര്‍മ്മം എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.   ചിലര്‍ കൊതുക്‌ നിവാരണത്തിനായി രാസവസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ട്‌. ഇത്‌

കൊതുകിനെ അകറ്റുന്ന 10 സസ്യങ്ങളെ പരിചയപ്പെടാം Read More »

Tomatoes 1561565 960 720

തക്കാളിയുടെ ഔഷധഗുണങ്ങൾ.

  ✒ തക്കാളി ദഹനത്തെ ഉണ്ടാക്കുകയും കരള്, പ്ലീഹ, മുതലായവയുടെ പ്രവർത്തനത്തെ സഹായിക്കുകയും,  കഫത്തെ ഇളക്കി കളയാനും, രോഗ     പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, നല്ല ആരോഗ്യത്തെ ഉണ്ടാക്കുവാനും സഹായിക്കും. ✒ ഗർഭിണികൾ തക്കാളി കഴിച്ച് കൊണ്ടിരുന്നാൽ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ, തളർച്ച, ശരീരവേദന,  പല്ലുവേദന, വയറു വീർപ്പ്, മലബന്ധം മുതലായവ ഉണ്ടാകാതെയിരിക്കാനും,  ആരോഗ്യം ഉള്ള കുട്ടി ഉണ്ടാകുവാനും ഏറെ സഹായകരമാണ്.      കുട്ടികൾക്കും ഏറെ നല്ലതാണ് തക്കാളി കഴിക്കുന്നത്. ✒ ദിവസവും ഒരുകപ്പ് തക്കാളി സൂപ്പ്

തക്കാളിയുടെ ഔഷധഗുണങ്ങൾ. Read More »

വലിയ ഇനം നാഗപടവലം ഉണ്ടാകാനായി ഒരു പ്രത്യേക വളപ്രയോഗമുണ്ട്. അത് ഇങ്ങനെയാണ്

 നാഗപടവലം നാഗപടവലം എങ്ങനെ നന്നായി വളർത്തി വിളവെടുക്കാമെന്നതിനെ കുറിച്ചാണ് ഈ ലേഖനം.  ഈ പടവലത്തിനെ നാഗപടവലം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതിൻറെ ആകൃതി വളഞ്ഞു പാമ്പു പോലെയിരിക്കുന്നു.  ഇതിന് പ്രത്യേകം ഉയർന്ന പന്തൽ വേണം നിർമിക്കാൻ. കാരണം ഇത് വളർന്ന് നിലം മുട്ടും. വലിയ ഇനം നാഗപടവലം ഉണ്ടാകാനായി ഒരു പ്രത്യേക വളപ്രയോഗമുണ്ട്. പാളയംകോടൻ പഴം ഉപയോഗിച്ചാണ്  ഈ പ്രയോഗം. നാഗപടവലം മാത്രമല്ല, പാവൽ, ചുരക്ക, തുടങ്ങി എല്ലാ പച്ചക്കറികൾക്കും ഇത് പ്രയോഗിക്കാം. നട്ടുവളർത്തേണ്ട രീതി

വലിയ ഇനം നാഗപടവലം ഉണ്ടാകാനായി ഒരു പ്രത്യേക വളപ്രയോഗമുണ്ട്. അത് ഇങ്ങനെയാണ് Read More »