ഉറുമ്പ് ശല്യത്തിന് ചില പൊടിക്കൈകൾ | മിശിറ് (നീറ്) പോലുള്ള ഉറുമ്പുകൾ കര്‍ഷകന് ഉപകാരികളാണ്
ഉറുമ്പ് ശല്യത്തിന് ചില പൊടിക്കൈകൾ ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. ഇവസംരക്ഷിക്കപ്പെടണം. മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്. ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതി സൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം. * ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും. * അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് […]
ഉറുമ്പ് ശല്യത്തിന് ചില പൊടിക്കൈകൾ | മിശിറ് (നീറ്) പോലുള്ള ഉറുമ്പുകൾ കര്‍ഷകന് ഉപകാരികളാണ് Read More »

