Uncategorized

(No Title)

വെറുംവാക്കല്ല, വരുന്നു!

തൃശൂർ – ചെന്നൈ  കെ.എസ്.ആർ.ടി.സി  ബസ് ഡിസംബർ 22 മുതൽ…

യാത്രക്കാരുടെ  സൗകര്യാർത്ഥം തൃശ്ശൂർ നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും ക്രിസ്മസ് സ്പെഷ്യൽ ബസ്  സ്വന്തം കെ.എസ്.ആർ.ടി.സി യിലൂടെ. ബഹു: ഗതാഗത വകുപ്പ് മന്ത്രി ചെന്നൈ മലയാളികൾക്ക് നൽകിയ ഉറപ്പ് ഇതോടെ യാഥാർത്ഥ്യമാവുകയാണ്.

തൃശൂർ – ചെന്നൈ റൂട്ടിലാണു മൾട്ടി ആക്സിൽ സ്കാനിയ ബസ് സർവീസ്. തൃശൂരിൽ നിന്ന് വൈകിട്ട് 5:30 ന് ആരംഭിക്കുന്ന സർവീസ് രാവിലെ 6:00 നു ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്നു വൈകിട്ട് 6:30 ന് പുറപ്പെടുന്ന ബസ് രാവിലെ 7:00 മണിക്ക് തൃശൂരിലെത്തുന്ന തരത്തിലാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 

860 രൂപയാണു ടിക്കറ്റ് നിരക്ക്. ചെന്നൈയിൽ കോയമ്പമേടു ബസ് സ്റ്റേഷനിൽ നിന്നാണു സർവീസ്.

തൃശൂർ – ചെന്നൈ 

(ഡിസംബർ 22, 23, 26, 27 തീയതികളിൽ)

തൃശ്ശൂർ – ചെന്നൈ സമയവിവരം

തൃശൂർ – 17.30

പാലക്കാട് – 19.00

കോയമ്പത്തൂർ – 20.05

സേലം  – 23.25

വില്ലുപുരം – 3.00

ദിണ്ടിവനം – 3.40

ചെങ്കൽപ്പെട്ട് – 4.55

ചെന്നൈ – 6.00 

ചെന്നൈ – തൃശൂർ സമയവിവരം

(ഡിസംബർ 23, 24, 27, 28 തീയതികളിൽ) 

ചെന്നൈ – 18.30

ചെങ്കൽപ്പെട്ട് – 19.35

ദിണ്ടിവനം – 21.05

വില്ലുപുരം – 21.45

സേലം – 1.20

കോയമ്പത്തൂർ – 4.25

പാലക്കാട് – 5.45

തൃശൂർ – 7.00

കൂടുതൽ വിവരങ്ങൾക്ക്

തൃശൂർ

Phone – 0487-2421150

email – tsr@kerala.gov.in

18005994011

എന്ന ടോൾ ഫ്രീ നമ്പരിലേക്കും

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

വാട്സാപ്പ് – 8129562972

ബന്ധപ്പെടാവുന്നതാണ്.

#ksrtc #cmd #Chennai #xmas_special

Leave a Reply

Your email address will not be published. Required fields are marked *