(No Title)

Green Village Mega Quiz Competition

പ്രകൃതിസ്നേഹികൾക്കും കൃഷിയെ സ്നേഹിക്കുന്നവർക്കുമായി ഗ്രീൻ വില്ലേജ് ഒരുക്കുന്ന ഗംഭീര ക്വിസ് മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം! അറിവുകൾ നേടാനും ഒപ്പം മികച്ച ക്യാഷ് പ്രൈസുകൾ സ്വന്തമാക്കാനും ഇതാ ഒരു സുവർണ്ണാവസരം.

🌿 ഗ്രീൻ വില്ലേജ് മെഗാ ക്വിസ് 🌿

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 10,000 രൂപയുടെ വമ്പൻ സമ്മാനങ്ങൾ!

എല്ലാവർക്കും സൗകര്യപ്രദമായി പങ്കെടുക്കാൻ ജൂൺ 7 ഞായറാഴ്ചയാണ് മത്സരം നടക്കുന്നത്.

🏆 സമ്മാനങ്ങൾ 🏆

  • 🥇 ഒന്നാം സമ്മാനം: ₹5000
  • 🥈 രണ്ടാം സമ്മാനം: ₹3000
  • 🥉 മൂന്നാം സമ്മാനം: ₹2000
  • 🎁 കൂടാതെ 10 പേർക്ക് ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും!

മത്സര രീതി എങ്ങനെയാണ്?

📖 ഇന്നുമുതൽ ജൂൺ 7 വരെ നമ്മുടെ ഈ ബ്ലോഗിൽ പരിസ്ഥിതി, കൃഷി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട 10 വിവരണം അടങ്ങിയ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതാണ്.

💡 ഈ 10 പോസ്റ്റുകൾ ദിവസവും കൃത്യമായി വായിക്കുക. ജൂൺ 7 ഞായറാഴ്ച നടക്കുന്ന മെഗാ ക്വിസ്സിലെ മുഴുവൻ ചോദ്യങ്ങളും ഈ പോസ്റ്റുകളിൽ നിന്നുമായിരിക്കും!

⏳ രാവിലെ മുതൽ വൈകുന്നേരം വരെ ഏത് സമയത്തും നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരങ്ങൾ നൽകുന്നവരിൽ നിന്നായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

ക്വിസ് ലിങ്കും, കൂടുതൽ വിവരങ്ങളും കൃത്യമായി ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇


💬 WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ദിവസവും വായിക്കൂ… അറിവ് നേടൂ… സമ്മാനങ്ങൾ സ്വന്തമാക്കൂ!



🔥 തീർച്ചയായും വായിക്കുക: ഇഞ്ചി നടാൻ കാലമായി; മികച്ച വിളവിനായി വിത്ത് നടീൽ മുതൽ പുതയിടൽ വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



🌟 പ്രത്യേക അറിയിപ്പ്: ഓൺലൈൻ കൃഷി പഠന ക്ലാസ്സ് 🌟

മണ്ണില്ലാതെ കൃഷി ചെയ്യാൻ പഠിക്കാം! ഹൈഡ്രോപ്പോണിക്സ് (Hydroponics), അക്വാപോണിക്സ് (Aquaponics), വെർട്ടിക്കൽ ഗാർഡൻ (Vertical Garden) എന്നിവയെക്കുറിച്ച് വീട്ടിലിരുന്ന് ശാസ്ത്രീയമായി പഠിക്കാൻ ഒരു സുവർണ്ണാവസരം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന ഈ പ്രത്യേക ഓൺലൈൻ പരിശീലന ക്ലാസ്സ് വരുന്ന മെയ് 13-ന് നടക്കുന്നു.


ക്ലാസ്സ് ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക ➔




📲 ഗ്രീൻ വില്ലേജ് WhatsApp അപ്ഡേറ്റുകൾ

കൂടുതൽ വിവരങ്ങളും വാർത്തകളും ഏറ്റവും വേഗത്തിൽ അറിയാൻ ജോയിൻ ചെയ്യുക:

Leave a Comment

Your email address will not be published. Required fields are marked *